യൂറിക്കാസിഡ് കുറയ്ക്കാൻ ഇങ്ങനെയൊരു മാർഗം ഇത് ആദ്യം

ശരീരത്തിൽ അമിതമായി യൂറിക്കാസിഡ് കൂടിവരുന്നത് ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും. പ്രധാനമായും യൂറിക്കാസിഡ് കൂടുന്നതിന്റെ ഭാഗമായി കൈകളിലും കാലുകളിലും ജോയിനുകളിൽ വലിയ വേദനകൾ അനുഭവപ്പെടാം. യൂറിക്കാസിഡിന്റെ ബുദ്ധിമുട്ട് ഏറ്റവും ആദ്യം അനുഭവപ്പെടുന്നത് കാലിന്റെ തള്ളവിരലിൽ ആണ്. ഈ ജോയിന്റുകളിൽ കാണപ്പെടുന്ന വേദന പിന്നീട് .

   

എല്ലാ ജോയിന്റുകളിലേക്കും വ്യാപിക്കുകയും നിങ്ങൾക്ക് ചെറിയ പ്രവർത്തികൾ പോലും വലിയ ബുദ്ധിമുട്ടായി മാറുകയും ചെയ്യും. നിങ്ങളും ഇങ്ങനെ ഒരു വേദന അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും യൂറിക്കാസിഡ് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. പ്രധാനമായും കൂടിയ അളവിൽ യൂറിക്കാസിഡി ശരീരത്തിൽ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയുകയാണ്.

വേണ്ടത്. കൂടുതലായി യൂറിക് ആസിഡ് ശരീരത്തിൽ ഉണ്ടാകാനുള്ള കാരണമായി മാറുന്നത് ചുവന്ന നിറത്തിലുള്ള മാംസങ്ങൾ കഴിക്കുന്നത് കൊണ്ട് ആണ്. ഈ മാംസാഹാരങ്ങൾ എല്ലാം പ്രോട്ടീൻ അധികമായും അതിനോടൊപ്പം തന്നെ പ്യൂരിൻ ഘടകങ്ങളും കണ്ടുവരുന്നു എന്നതുകൊണ്ടാണ് യൂറിക്കാസിഡ് കൂടാൻ കാരണമാകുന്നത്. നിങ്ങൾ യൂറിക്കാസിഡ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് എങ്കിൽ പരമാവധിയും അമിതമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്.

ഇതിനോടൊപ്പം തന്നെ സ്ഥിരമായി കഴിക്കുന്ന ചോറിന്റെ അളവിലും വ്യത്യാസം വരുത്തുക. മാത്രമല്ല പരമാവധിയും മധുരം ഒഴിവാക്കുകയും ചെയ്യാം. അമിതമായ അളവിൽ ശരീരത്തിൽ യൂറിക്കാസിഡ് ഉണ്ട് എന്ന് ഉറപ്പായാൽ ഭക്ഷണരീതിയിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതുമാത്രമല്ല പച്ചപ്പപ്പായ ചവച്ചു കഴിക്കുന്നതും യൂറിക്കാസിഡ് നിയന്ത്രിക്കാൻ ഗുണം ചെയ്യും. ചവച്ച് കഴിക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ പച്ചപ്പപ്പായ ചെറുതായി അരിഞ്ഞ വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച ശേഷം ആ വെള്ളം കുടിക്കാം. തുടർന്ന് വീഡിയോ കാണാം.