കർക്കിടകമാസം ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകളുടെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു ദിവസമാണ്. ഇവരുടെ ജീവിതത്തിന്റെ പല പ്രശ്നങ്ങളും മാറിപ്പോകുന്നതിനും ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും ശക്തി ലഭിക്കുന്നതിനുമായുള്ള പ്രാർത്ഥനകൾ ചെയ്യേണ്ട സമയമാണ് കർക്കിടകത്തിലെ ഏകാദശി ദിവസം. ഈ ദിവസങ്ങൾ വളരെയധികം മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി വേണം നിങ്ങൾ ആയിരിക്കേണ്ടതിന്.
പ്രധാനമായും ഈ ദിവസങ്ങളിൽ ഒരു നേരം, ഉപവാസം എന്നിവയെല്ലാം ആചരിക്കേണ്ടതുണ്ട്. തലേദിവസം രാത്രിയിൽ തന്നെ ഈ വ്രതം ആരംഭിക്കേണ്ടതുണ്ട്. പ്രധാനമായും അരിയാഹാരങ്ങൾ എല്ലാം തന്നെ ഉപേക്ഷിക്കുകയാണ് ഈ വൃത്തത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം. അതുപോലെ തന്നെ ഈ കർക്കിടക മാസത്തിൽ സാധിക്കുന്ന ദിവസങ്ങളിൽ എല്ലാം തന്നെ നാം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കേണ്ടത് നിങ്ങളുടെ ഈ വരുന്ന ദിവസങ്ങളെല്ലാം തന്നെ മനോഹരമാക്കുന്നതിന് സഹായകമാണ്.
എത്ര വലിയ പരീക്ഷണങ്ങളെയും നേരിടാനുള്ള ശക്തി ലഭിക്കുകയും ചെയ്യും. ഏകാദശി ദിവസം തലേന്നാൾ മുതലേ ക്ഷേത്രത്തിലേക്ക് പോകുകയും, ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ പോകുമ്പോൾ ദേവനെ മഞ്ഞനിറത്തിലുള്ള മാല സമർപ്പിക്കുകയും ചെയ്യാം. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ വീട്ടിൽ തന്നെ ഈശ്വരന്റെ ചിത്രമോ പ്രതിമയോ വെച്ചുകൊണ്ട്.
ഇതിനു മുൻപിൽ ആയി ഉപ്പ് നിറച്ച നെയ്യ് വിളക്ക് കത്തിക്കുന്നത് ഒരുപാട് ഉത്തമമാണ്. എപ്പോഴും നമുക്ക് ഈശ്വര ചിന്ത ഉണ്ടായിരിക്കുക എന്നുള്ളത് നിങ്ങളുടെ മുൻപോട്ടുള്ള ജീവിതത്തിന് ഒരുപാട് ഐശ്വര്യങ്ങളും നിറയ്ക്കും. കർക്കിടക മാസത്തിൽ രാമായണം വായിക്കുക എന്നുള്ളതും ഒരുപാട് ഐശ്വര്യങ്ങൾ നിങ്ങൾക്ക് നൽകും. അന്നേ ദിവസം സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നത് അല്പം നേരത്തെ ആക്കാം.