തറ വെട്ടിത്തിളങ്ങുന്ന അതിനായി ഇങ്ങനെ മാത്രം ചെയ്തു നോക്കൂ.

നമ്മുടെ വീടിൻറെ തറ എപ്പോഴും ശുദ്ധീകരിക്കേണ്ട ഒരു വളരെ പ്രധാനപ്പെട്ട ആവശ്യം തന്നെയാണ്. ഇല്ലാത്തപക്ഷം അതുവഴി നമ്മുടെ കീടാണുക്കൾ ശരീരത്തിൽ എത്തുകയും അവ ഒരുപാട് രോഗങ്ങൾ പരത്തുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മൾ വളരെ എളുപ്പത്തിൽ തന്നെ തെറ്റ് വൃത്തിയാക്കി എടുക്കേണ്ടത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. നമുക്ക് വൃത്തിയാക്കി എടുക്കാനുള്ള ഒരു ഉപായമാണ്.

   

ഇന്നത്തെ വീഡിയോ വലിയ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നു കൂടിയാണ്. മാത്രമല്ല ഇതിന് ഒരു തരത്തിലുള്ള ചിലവും നമുക്ക് വരുന്നില്ല. വളരെ പെട്ടെന്നുതന്നെ നമ്മൾ ചെയ്യുന്ന ഈ രീതി എല്ലാവർക്കും ചെയ്തു നോക്കുക തന്നെ ചെയ്യണം. അല്ലാത്തപക്ഷം നമുക്ക് കീടാണുക്കൾ വരുകയും ഇപ്പോഴും.

രോഗങ്ങൾ വീട്ടിൽ നിന്നും വിട്ടു പോകാതെ നിൽക്കുകയും. ചെയ്യുന്നു. തീർച്ചയായും ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുക നമുക്ക് വീടിൻറെ ആരോഗ്യപൂർണമായ നല്ലത്. പലതരത്തിലുള്ള ലിക്വിഡ് കളും മറ്റും ഉപയോഗിച്ച് നമ്മൾ തുടയ്ക്കുക പതിവാണ്. എന്നാൽ ഇതൊന്നും ആവശ്യമില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്.

തറ തുടക്കുന്ന വെള്ളത്തിലേക്ക് സോഡയും കർപ്പൂരം പൊടിച്ചതും കൂടി മിക്സ് ചെയ്ത് തുടച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കട പ്രതിയാക്കി എടുക്കാൻ സാധിക്കുന്നു. മാത്രമല്ല തറയിൽ ഉണ്ടാകുന്നത് എല്ലാ നൽകും ഇതു നല്ല പരിഹാരമായിഉപയോഗിക്കാവുന്നതാണ്. ഇത്രയും വളരെ ഈ മാർഗ്ഗം എല്ലാവരും ഒന്നു ചെയ്തു നോക്കുക. ഞങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *