പല്ലിലെ എത്ര ഇളകാത്ത കറയും ഇളക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കറകൾ പലപ്പോഴും നമുക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഈ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. രണ്ടുപേരും പല്ലുതേക്കുന്ന അവർ ആണെങ്കിൽ പോലും പലതരത്തിലുള്ള കറകൾ കാണുന്നത് സാധാരണമാണ്. എന്നാൽ കടൽ മാറ്റി കൊടുക്കുക എന്നാണ് ഇന്നത്തെ വീഡിയോയുടെ നമ്മൾ പങ്കുവയ്ക്കുന്നത്.

ഒരു തരത്തിലുള്ള ചില വില്യം ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാൻ ഒന്നാണ്. മാത്രമല്ല ഇതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നു. നിങ്ങൾ നിറഞ്ഞ പുഞ്ചിരി ആറിന് മുഖം എത്രയും പെട്ടെന്ന് പുറത്തുള്ളവരെ കാണിക്കാൻ ആയിട്ട് ഇത് ഏറ്റവും നല്ല മാർഗമാണ്. പുഞ്ചിരിച്ച മുഖത്തോട് ഭംഗിയുള്ള മറ്റൊന്നും ഈ ലോകത്ത് ഉണ്ടാകില്ല.

അതുകൊണ്ടുതന്നെ നിങ്ങടെ പുഞ്ചിരികൾ എ പ്രകാശൻ ഇറക്കാൻ വേണ്ടി ഈ മാർഗം തീർച്ചയായും ചെയ്തു നോക്കുക. ഇതിനുവേണ്ടി നമ്മൾ സാധാരണ ബ്രെസ്റ്റ് ചെയ്തശേഷം വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇഞ്ചി നല്ലതുപോലെ തൊലികളഞ്ഞ കല്ലിൽ ഇട്ട് ചതച്ചെടുക്കുക. അൽപം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് അൽപം.

ഉപ്പു കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം രണ്ടുനേരം ബ്രഷ് ചെയ്തതിനുശേഷം ഇത് മനസ്സിലാക്കിയിട്ട് നൽകുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പല്ലിൽ ഉണ്ടാകുന്ന ഏതു കറിയും ഇളക്കി മാറ്റൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള രീതികൾ നമ്മൾ സാധാരണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.