കൈകൾക്ക് തുടർച്ചയായി തരിപ്പും കഴപ്പും അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ തീർച്ചയായും കണ്ടു നോക്കൂ

കൈകൾ ഉപയോഗിച്ച് നമുക്ക് എപ്പോഴും ആവശ്യങ്ങൾ ഉള്ളതുകൊണ്ട് നമ്മൾ ഇവയെ വളരെ വ്യക്തതയോടെ കൃത്യതയോടെ വേണം കൈകാര്യം ചെയ്യുന്നതിനും. ധാരാളമായി ജോലിചെയ്യാൻ ഏറ്റവും അത്യാവശ്യമായ കൈകൾ തന്നെയാണ്. അതുകൊണ്ട് ഇവയ്ക്ക് വരുന്ന ബുദ്ധിമുട്ടുകൾ തുടക്കത്തിൽ തന്നെ നമ്മൾ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമായ ഘടകം തന്നെയാണ്. കൈകൾക്ക് തുടർച്ചയായി കഴപ്പും തരിപ്പും അനുഭവപ്പെടുന്നത് ഇപ്പോൾ സാധാരണമായി കൊണ്ടിരിക്കുകയാണ്..

   

കൈകൾക്ക് തരിപ്പും കുഴപ്പം അനുഭവപ്പെടുന്നത് തുടർച്ചയായി വരുന്നത് കാണാറുണ്ട്. എന്നാൽ എന്താണ് ഇതിന് കാരണങ്ങൾ എന്ന് തിരിച്ചറിയാതെ നമ്മൾ വകവയ്ക്കാതെ മറികടന്നു നിൽക്കുക പതിവാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിന് പകരം ഇതിനെന്താണ് പ്രതിവിധി എന്നും ഇതിനു വേണ്ടി എന്ത് ചെയ്യണമെന്നും തിരിച്ചറിഞ്ഞ് നമ്മൾ ട്രീറ്റ്മെൻറ് എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ അല്ലാത്തപക്ഷം നമുക്ക് പല വളരെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനുള്ള കാരണം ഉണ്ട്.

വളരെ പെട്ടെന്ന് തന്നെ കൈകൾക്ക് ഉണ്ടാകുന്ന ഈ അവസ്ഥയെ മാറ്റിയെടുക്കാനുള്ള ഒരു വഴിയാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. കൈകൾക്ക് ഉണ്ടാവുന്ന ഈ തരിപ്പിന് അപ്പനെയും ഫലമായി പലതരത്തിലുള്ള രോഗങ്ങൾ നമ്മിലേക്ക് വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. ഹൃദ് രോഗങ്ങളുടെ ഭാഗമായും ഇത്തരത്തിലുള്ള സാധ്യതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്.

അല്ലാത്തപക്ഷം ഇത് കൂടുതൽ വലിയ രീതിയിലേക്ക് പോകാൻ സാധ്യതയുണ്ട്. ഗർഭിണികളിൽ സാധാരണ കണ്ടുവരുന്ന ഈ അവസ്ഥ തന്നെ മാറി കിട്ടുന്നതാണ്. അല്ലാത്തവരിൽ കണ്ടുവരുന്ന ഈ അവസ്ഥയാണ് കൂടുതൽ ട്രീറ്റ്മെൻറ് അത്യാവശ്യമായി വരാറുണ്ട്. പ്രസവശേഷവും ഈ അവസ്ഥ കണ്ടു വരുകയാണെങ്കിൽ അത് ഒരു തരത്തിലുള്ള ട്രീറ്റ്മെന്റ് മേടിക്കാതെ മാറി കിട്ടുന്ന ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *