നാം വീടുകളിൽ പലപ്പോഴും ഒരുപാട് കറികൾ പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാൽ ഇവിടെ വളരെ വ്യത്യസ്തമായ ഒരു കറിയാണ് ഇന്നിവിടെ തയ്യാറാക്കാൻ പോകുന്നത്. തക്കാളിയും ചക്കക്കുരുവും ഒന്നിച്ച് കറിവെച്ച് നോക്കുകയാണ് ഇന്നിവിടെ. വളരെ വ്യത്യസ്തമായ ഈ കറി വളരെ സ്വാദേറിയ കൂടിയാണ്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം വെച്ച് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കറി കൂടിയാണിത്.
അധികസമയം വേണ്ട തന്നെ നമുക്ക് ഈ കറി തയ്യാറാക്കി എടുക്കാം. ഇതൊരു ഒഴിച്ചുകറി ആയതുകൊണ്ട് എല്ലാവർക്കും ചോറിനൊപ്പം കഴിക്കാൻ വളരെയധികം ഇഷ്ടമായിരിക്കും. അധികം ഇരിപ്പു ഒന്നും ചേർക്കാത്ത തോന്നുന്നു കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ നല്ലതായിരിക്കും. പ്രധാനമായും ഉപയോഗിക്കുന്നത് ചക്കക്കുരുവും തക്കാളി തന്നെയാണ്. ഇപ്പോൾ ചക്കക്കുരു ധാരാളമായി കിട്ടുന്ന സീസൺ ആയതുകൊണ്ട് തീർച്ചയായും ഈ കറി ഒന്ന് ട്രൈ ചെയ്തു നോക്കുക.
വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണിത്. ചക്കക്കുരു മുളക് എന്നിവ വെള്ളത്തിൽ പൊടി കുറച്ച് മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ഇങ്ങനെ വേവിച്ചെടുത്ത് അതിലേക്ക് തേങ്ങ അരപ്പ് ചേർത്ത് കൊടുക്കുക. തേങ്ങ നല്ലതുപോലെ അരച്ച് ഇതിലേക്ക് ചേർത്ത് കൊടുത്തു കഴിഞ്ഞാൽ നല്ലതുപോലെ ഇളക്കി വറ്റിക്കുക.
ഇതിനുശേഷം വറ താളിച്ച് എടുക്കുകയാണ് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കറിയാണിത്. നമ്മുടെ വീട്ടിൽ ഒരു ഗസ്റ്റ് വരുകയാണെങ്കിൽ നമുക്ക് എളുപ്പം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറി കൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.