കിച്ചൺ സിങ്കിലെ ബ്ലോക്ക് മാറ്റാൻ ഒരു വ്യത്യസ്തമായ വഴി

പല വീട്ടമ്മമാരുടേയും പ്രധാന പ്രശ്നമായി കണ്ടുവരുന്ന ഒന്നാണ് സിന്ധു ഇപ്പോഴും ബ്ലോക്ക് ആവുന്നത്. പലപ്പോഴും സിങ്കിലെ ബ്ലോക്ക് തീർക്കുന്നതിനായി ഈർക്കിൽ ഉപയോഗിച്ച് കുത്തുകയോ അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ ഉപയോഗിച്ച് കുത്തി ഇറക്കുകയും മറ്റു ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം പ്ലംബർ യുടെ സഹായമില്ലാതെ ബ്ലോക്ക് മാറ്റാൻ കഴിയുന്നില്ല എന്ന് പറഞ്ഞു വിഷമിക്കുന്ന വീട്ടമ്മമാർക്ക് മറ്റും ഇല്ലാതെ സ്വയം ബ്ലോക്ക് വളരെ എളുപ്പത്തിൽ മാറ്റാം.

   

നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം മതി ഈ സിംഗിൾ ബ്ലോക്ക് മാറ്റുന്നത്. പ്ലംബർ കൊടുക്കുന്ന പൈസ നമുക്ക് ലാഭം കിട്ടുകയും ചെയ്യും. ഒട്ടും പൈസ ചെലവില്ലാതെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി ആരും അറിയാതെ പോകരുത്. സിങ്ക് ബ്ലോക്ക് ആക്കുന്നത് വഹിച്ച കൂടുതൽ വൃത്തികേട് അവധിയും വെള്ളം പോകാത്ത പക്ഷം കിച്ചണിൽ അഴുക്ക് നിറയുകയും ചെയ്യുന്നു.

എല്ലാവരും അവരവരുടെ കിച്ചണിൽ സിങ്ക് ബ്ലോക്ക് ആകുമ്പോൾ ഈ രീതി പരീക്ഷിച്ചു നോക്കണം. അരക്കപ്പ് സോപ്പുപൊടി സിംഗിനെ ഭാഗത്ത് ഇട്ടുകൊടുക്കുക. വെള്ളം പോകുന്ന ഭാഗത്ത് വേണം ഇത് ഇട്ടു കൊടുക്കുന്നതിന്. അതിനുശേഷം ഇതിലേക്ക് അത്രയും തന്നെ ഉപ്പും കൂടി ഇടുക. അതിനുശേഷം തിളച്ചവെള്ളം ഇതുവഴി ഒഴിച്ചു കൊടുക്കുക.

ഇത് ചെയ്യുന്നത് വഴി സിങ്കിലെ ബ്ലോക്ക് അപ്പോൾ തന്നെ മാറിക്കിട്ടുകയും കുറെ നാളത്തേക്ക് ഈ പ്രശ്നം ഇല്ലാതിരിക്കുകയും ചെയ്യുന്നു. തിളച്ച വെള്ളം ഒഴിക്കുന്നതിനു യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. സിങ്കിലെ പൈപ്പിന് ഒരു തരത്തിലുള്ള കമ്പ്ലീറ്റ് ഉണ്ടാകുന്നില്ല. അതുകൊണ്ട് ധൈര്യമായി തന്നെ തിളച്ചവെള്ളം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *