തുടയിടുക്കിൽ ചൊറിച്ചിൽ, ഫംഗസ്, കറുപ്പ് നിറം, ദുർഗന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഒരുപാട് ആളുകളിൽ കണ്ടുവരുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇത് നാച്ചുറൽ മാർഗ്ഗങ്ങളിലൂടെ ഇല്ലാതാക്കാൻ കഴിയും. ഇന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു പ്രതിവിധിയെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും. ഇതിനായി ഒരു പാക്ക് നിർമ്മിച്ച് എടുക്കാം. ആദ്യമായി ആര്യവേപ്പില ഉണക്കി പ്പൊടിച്ചത് എടുക്കുക. ഇതിന്റെ ഉപയോഗ ക്രമത്തെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
Add a spoon of basil to it and add it to it. Then add a teaspoon of seaweed to it. Add a teaspoon of honey to it. Then mix well. Finally add 2 teaspoons of tea tree essential oil to it. It’s available to buy from online shops. Then stir it all together well. And it can be used.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.