എത്ര അഴുക്കായ ചവിട്ടിയും ടവലും ഇനി കൈകൊണ്ട് കഴുകണ്ട! ഈ ട്രിക്ക് ചെയ്യൂ…

നമ്മുടെ വീട്ടിൽ കിച്ചണിൽ ഉപയോഗിക്കുന്ന ടവൽ, ബാത്റൂമിൽ ഉപയോഗിക്കുന്ന ടവൽ, ചവിട്ടി തുടങ്ങിയവയെല്ലാം ക്ലീൻ ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും മഴക്കാലം ആണെങ്കിൽ ഇവ വൃത്തിയാക്കുവാനും ഉണക്കുവാനും ഒരുപാട് ബുദ്ധിമുട്ടുണ്ട്. ഇനി ആരും തന്നെ ഇത് ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട എത്ര കഠിനമായ അഴുക്കാണെങ്കിലും കരയാണെങ്കിലും വളരെ എളുപ്പത്തിൽ കളയാം.

   

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണിത് പ്രത്യേകിച്ചും വീട്ടമ്മമാർ ഇത്തരത്തിൽ ട്രൈ ചെയ്തു നോക്കുക. 100% അതിലെ അഴുക്കും അണുക്കളും മാറ്റി ക്ലീൻ ചെയ്ത് എടുക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. രണ്ടു വ്യത്യസ്ത രീതിയിൽ വൃത്തിയാക്കാനുള്ള ടിപ്പുകൾ ആണ് ഇവിടെ കാണിക്കുന്നത്. അതിൽ ആദ്യം തന്നെ കിച്ചൻ ടവലും നമ്മൾ ബാത്റൂമിൽയൂസ് ചെയ്യുന്ന ടവലും.

എങ്ങനെക്ലീൻ ചെയ്യണം എന്ന് നോക്കാം. മഴക്കാലമായ ഇവയിൽ നിന്നും ഒരു പ്രത്യേക മണം വരാറുണ്ട്. ഇതിനായി ആദ്യം തന്നെ ഒരു പഴയ സ്റ്റീലിന്റെ പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് തിളപ്പിക്കുക, വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് അല്പം സോപ്പുപൊടി ഇട്ടു കൊടുക്കുക. വെള്ളത്തിലേക്ക് ടവ്വലുകൾ മുങ്ങിക്കിടക്കേണ്ടതുണ്ട്. കുറച്ചു സമയം കഴിയുമ്പോൾ ലോ ഫ്ലെയിമിൽ.

ആക്കി അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. കിച്ചണിൽ ഉപയോഗിക്കുന്ന തുണികളിൽ വഴുവഴുപ്പും എണ്ണമയവും ഉണ്ടാകാറുണ്ട് അത് കളയാനായി ബേക്കിംഗ് സോഡ സഹായിക്കും. തുണിയിൽ നിന്നുള്ള അഴുക്ക് മുഴുവനായും വെള്ളത്തിലേക്ക് കലരുകയും അതിന്റെ നിറം തന്നെ മാറുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവൻ കാണൂ.