ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കാൻ ആയി നമ്മൾ ഉപ്പ് ഉപയോഗിക്കാറുണ്ട്. നമ്മുടെ നിത്യ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്. ഉപ്പ് ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല എന്നത് വാസ്തവമായ ഒരു കാര്യമാണ്. കടൽ വെള്ളം വറ്റിച്ചാണ് ഉപ്പ് ഉണ്ടാക്കുന്നത് എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ ഗനികളിൽ ഒന്ന് കാനഡയിലാണ് ഇന്ത്യയിൽ രാജസ്ഥാനിൽ.
ഒരു ഉപ്പ് ഖനി ഉണ്ട്. ഭക്ഷണപദാർത്ഥങ്ങളുടെ രുചി വർദ്ധിപ്പിക്കുവാൻ മാത്രമല്ല കൂടാതെ പല ആവശ്യങ്ങൾക്കും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഉപ്പ് മഞ്ഞൾ തുടങ്ങിയവയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട് തന്നെ പല ആരോഗ്യ പ്രശ്നങ്ങൾക്കും വിശ്വാസമാകും. ആവി പിടിക്കുന്ന സമയത്ത് അതിൽ കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും കൂടി ചേർത്താൽ ജലദോഷം തലവേദന അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.
നമ്മുടെ വീടുകളിൽ കരിപിടിച്ച പാത്രങ്ങൾ ഉണ്ടാകും അത് കഴുകി വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത്തരത്തിലുള്ള പാത്രങ്ങളിൽ കുറച്ചു വെള്ളം ഒഴിച്ച് ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. വയറുവേദനയ്ക്ക് ഉപ്പുവെള്ളം കുടിക്കുന്നത് ആശ്വാസമാകും. മിതമായ തോതിൽ ഉപ്പു കലർത്തി അതിൽ കുളിക്കുന്നത് പല ചർമ്മ രോഗങ്ങൾക്കും പരിഹാരമാകും.
തൊണ്ടവേദന പല്ലുവേദന തുടങ്ങിയവ ഉണ്ടാകുമ്പോൾ ഒരു ക്ലാസ് വെള്ളത്തിൽ ഉപ്പു കലർത്തി കൊൽക്കൊഴിഞ്ഞാൽ ആശ്വാസം ലഭിക്കും. ശരിയായ രീതിയിൽ ഉപ്പ് ചെടികൾക്ക് ഇട്ടുകൊടുക്കുകയാണെങ്കിൽ മണ്ണിൻറെ ഭൗതിക ഘടന നിലനിർത്തുവാനും നന്നായി തലച്ചു വളരുവാനും കായ്ക്കുവാനും പൂക്കുവാനും സഹായകമാകും. ഉപ്പിന്റെ ഒരുപാട് ഗുണങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.