മഴക്കാലം ആകുമ്പോൾ കേരളത്തിൽ കാണപ്പെടുന്ന ഒരുതരം ജീവിയാണ് ഈ കറുത്ത ചേരട്ട. ഇതിനെ പല സ്ഥലങ്ങളിലായി പല സ്ഥലങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്. മഴക്കാലത്ത് ആണ് ഇവ കൂടുതലായി നാട്ടിൽ പുറങ്ങളിൽ കാണപ്പെടുന്നത്. ഇവയെ തുരത്താനുള്ള വഴികൾ പല ആളുകളും യു ട്യൂബിലും ഗൂഗിളിലും മറ്റും തിരിയുന്നതാണ് പതിവ്. മഴക്കാലമായി കഴിഞ്ഞാൽ ഇവരുടെ ശല്യം പൂർണമായും.
മാറ്റിയെടുക്കാനുള്ള ഒരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. മഴയില്ലാത്ത സമയത്തും നല്ല വേനൽ കാലത്തും ഇവ പലപ്പോഴും മണ്ണിനടിയിലും ഓലകൾക്കും മരങ്ങൾക്കും ഇടയിലും ജീവിച്ചിരിക്കാറുണ്ട്. എന്നാൽ മഴ ആരംഭിക്കുന്നതിലൂടെ ഇവർ പുറത്തേക്ക് ഇറങ്ങുന്നു. അന്തരീക്ഷത്തിൽ തണുപ്പും ഈർപ്പവും വർദ്ധിക്കുമ്പോൾ ഇവയുടെ എണ്ണവും വർദ്ധിക്കുന്നു ആ സമയത്താണ്.
ഇവർ കൂടുതലായും മുട്ടയിട്ട് വിരിയുന്നത്. പലപ്പോഴും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ നീ പിടിച്ച് അവർ ഇതിനെ പിടിച്ചു വായിൽ ഇടുകയും നമ്മുടെ ഭക്ഷണത്തിലും മറ്റും അരിച്ചുകയറുകയും ചെയ്യുന്നു. ഇവയെ ഒഴിവാക്കാനായി നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഒരു സ്പ്രേ ബോട്ടിലിൽ അല്പം മണ്ണെണ്ണയും അതിൻറെ കൂടെ മറ്റേതെങ്കിലും ഓയിലും കൂടി ചേർത്ത്.
കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. മഴ കാലം കഴിയുന്നതുവരെയും ഇടയ്ക്കിടയ്ക്കാൻ മണ്ണെണ്ണ സ്പ്രേ ചെയ്തു കൊടുത്താൽ ഇവയെ പൂർണ്ണമായും ഒഴിവാക്കുവാൻ സാധിക്കും. കൂടാതെ ചുറ്റുപാടും വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിനെ ക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.