ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്നതുകൊണ്ട് തന്നെ പലരും മാറ്റിവെച്ച് ഉണ്ടാക്കാതെ വിട്ടുപോയ ഒരു പലഹാരം ആയിരിക്കും ചിലപ്പോൾ ഒക്കേ പത്തിരി. മറ്റുള്ള പലഹാരങ്ങൾ പോലെയല്ല കുറച്ച് അധികം ബുദ്ധിമുട്ടുതന്നെ ഈ ഒരു നൈസ് പത്തിരി ഉണ്ടാകാൻ വേണ്ടി ഉണ്ട് എന്നതുകൊണ്ട് പലരും പലപ്പോഴും ഉണ്ടാക്കുന്നത് അവഗണിക്കാറുണ്ട്.നിങ്ങളുടെ വീടുകളിലും ഇങ്ങനെ ഉണ്ടാക്കി കഴിക്കണം.
എന്ന് ആഗ്രഹിക്കുമ്പോഴും ഇതിനുള്ള പണി ആലോചിച്ച് വേണ്ടെന്നു വയ്ക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദം തന്നെ ആയിരിക്കും. എളുപ്പത്തിൽ പത്തിരി ഉണ്ടാക്കാൻ നിങ്ങൾക്കും ഈ രീതികൾ ട്രൈ ചെയ്യാം. ഒരു കപ്പ് അരിപ്പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിന് എടുത്ത് നല്ലപോലെ തിളപ്പിച്ച്.
ആവശ്യത്തിന് ഉപ്പും ചേർത്ത് ശേഷം കൂടി ഇതിലേക്ക് ചേർത്ത് ഒന്ന് ഇളക്കി പാത്രം മൂടി വയ്ക്കുക. ഗ്യാസ് ഓഫ് ചെയ്ത ശേഷം പാത്രത്തിന് മോഡിക്ക് മുകളിൽ നല്ല ഒരു വെയിറ്റ് കൂടി കയറ്റി വെച്ച് 10 മിനിറ്റ് കഴിഞ്ഞ് മാത്രം പാത്രം തുറന്നു നോക്കാം. ഇങ്ങനെ തുറക്കുമ്പോൾ മാവ് കുറച്ചുകൂടി സോഫ്റ്റ് ആയി കിട്ടും എന്നതാണ് പ്രത്യേകത.
ഒരു പരന്ന പ്രതലത്തിലേക്ക് ഈ മാവ് കുഴച്ച് മാറ്റിവച്ച ശേഷം നന്നായി പരത്തി കുഴച്ചാൽ നല്ല സോഫ്റ്റ് തയ്യാറായി. ഇനി പത്തിരി ഉണ്ടാക്കുമ്പോൾ മാവ് കുഴക്കുന്നത് വലിയ ജോലിയായി കരുതുന്നവർ ഇങ്ങനെ ഒന്നും ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.