നമ്മുടെ വീട്ടിലും വൃത്തിയാക്കാൻ ഒരുപാട് സ്ഥലമുണ്ട് എങ്കിലും ഇവയൊക്കെ ചെയ്യുക എന്നത് കുറച്ച് അധികം ബുദ്ധിമുട്ടുള്ള കാര്യമായത് കൊണ്ട് തന്നെ പലരും ഇതിന് മടി കാണിക്കാറുണ്ട്.എന്നാൽ നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഒരുപാട് സ്ഥലം വൃത്തിയാക്കാൻ ഉണ്ടെങ്കിൽ പോലും പല എളുപ്പവഴികളും ഇത് ഉണ്ട് എന്ന് തിരിച്ചറിഞ്ഞാൽ തന്നെ നിങ്ങൾക്ക് ഇക്കാര്യം കൂടുതൽ ഈസിയായി ചെയ്യാനാകും.
സ്ഥിരമായി ഉപയോഗിക്കുന്ന തുടക്കാനുള്ള മൂപ്പുകളാണ് എങ്കിൽ പോലും ഇവർ കഴുകി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ഇതിനകത്തുള്ള അണുക്കളെ ഒഴിവാക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് ഇങ്ങനെയുള്ള അണുക്കൾ ഈ മാപ്പുകളിൽ കുത്തിയിരിക്കുമ്പോൾ ഇത് പിന്നീട് നിങ്ങളുടെ വീട്ടിൽ പല രോഗാവസ്ഥകളും ഉണ്ടാകാനുള്ള സാധ്യതകളും ഉണ്ടാക്കുന്നു അതുകൊണ്ട് അണുവിമുക്തമാക്കി തന്നെ.
ഈ മാപ്പുകൾ ഉപയോഗിക്കാൻ വേണ്ടി ഈയൊരു സൂത്രം നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. ഇതിനായി ഒരു ബക്കറ്റിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഇതിലേക്ക് കർപ്പൂരം ഉപ്പ് എന്നിവയും ഇതിനോടൊപ്പം തന്നെ കുറച്ചു വിനാഗിരിയും ഏതെങ്കിലും ഒരു ഡിഷ്‌വാഷ് ഇതിനകത്ത് കുറച്ചു സമയം മുക്കിവച്ച് ഈ വെള്ളം ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് തുടക്കാനും പ്രയോഗിക്കാൻ വന്നതാണ് പ്രത്യേകത.
മാത്രമല്ല നിങ്ങളുടെ വീട്ടിലെ ടോയ്ലറ്റുകൾ വൃത്തിയാക്കുന്ന സമയത്ത് ഹാർപിക് നോടൊപ്പം തന്നെ കുറച്ച് ബേക്കിംഗ് സോഡ അല്ലെങ്കിൽ മറ്റേതെങ്കിലും കൂടി ചേർത്ത് പ്രയോഗിച്ചാൽ കൂടുതൽ റിസൾട്ട് ഉണ്ടാകും. അടുക്കളയിലെ ഗ്യാസ് സ്റ്റബിനു മുകളിലുള്ള അഴുക്ക് ഒഴിവാക്കാൻ പഴയ അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ഈ രീതിയിൽ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.