ഇനി സമയം കളയണ്ട കാശും കളയേണ്ട തൈക്കും വേണ്ട പക്ഷെ ബ്ലൗസ് ഇടാം

പെട്ടെന്ന് എവിടെയെങ്കിലും യാത്ര പോകാൻ ഇറങ്ങുന്ന സമയത്തായിരിക്കും ചിലപ്പോഴൊക്കെ നാം ഉദ്ദേശിച്ച സാരിക്ക് കൃത്യമായ മാച്ചിംഗ് ബ്ലൗസ് ഇല്ല എന്നത് തിരിച്ചറിയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പലരും സാരി തന്നെ മാറ്റി മറ്റേതെങ്കിലും വസ്ത്രം ധരിക്കുന്ന രീതി ആയിരിക്കാം ചെയ്യാറുള്ളത്. എന്നാൽ നിങ്ങളുടെ വീടുകളിൽ നിങ്ങളും ചെറിയ ഒരു ശ്രദ്ധ കാണിച്ചാൽ നിങ്ങൾക്കും വളരെ എളുപ്പത്തിൽ.

   

ഈ ഒരു കാര്യം ചെയ്യാനും ഒപ്പം നിങ്ങൾ ആഗ്രഹിച്ച രീതിയിൽ തന്നെ വസ്ത്രം ധരിക്കാനും സാധിക്കും. പ്രധാനമായും തയ്യൽ പോലും അറിയാത്ത ആളുകൾക്കും ഈ ഒരു കാര്യം ചെയ്ത് നിങ്ങൾക്ക് മാച്ചിംഗ് ബ്ലൗസ് ഇടാൻ സാധിക്കും എന്നതാണ് പ്രത്യേകത. സൂചിയും നൂലും ഉപയോഗിച്ച് വെറുതെ ഒന്ന് തുന്നാര അറിയാമെങ്കിൽ ഉറപ്പായും നിങ്ങൾക്കും ഇത് ചെയ്തു നോക്കാം.

വളരെ പ്രത്യേകമായി മറ്റേത് ബ്ലൗസിനേക്കാളും കൂടുതൽ പെർഫെക്റ്റായി നിങ്ങളെ ശരീരത്തിന് ചേരുന്ന രീതിയിൽ തന്നെ ഇതിനെ തയ്ച്ചെടുക്കാൻ നിങ്ങൾക്ക് സാധിക്കും. ഒരുപാടൊന്നും സമയം ചെലവാക്കാതെ വളരെ എളുപ്പത്തിൽ നാലു അഞ്ചു മിനിറ്റ് കൊണ്ട് നിങ്ങൾക്കും ഇത് ചെയ്യാനാകും. ഇതിനായി നിങ്ങളുടെ മാച്ചിങ് ആയ ഒരു ലെഗിൻസ് മാത്രം ഉണ്ടായാൽ മതി.

ഈ ലഗിൻസ് വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ അതിന്റെ ജോയിന്റ് വരുന്ന ഭാഗത്ത് കഴുത്തിന് അനുയോജ്യമായ രീതിയിൽ വെട്ടിക്കൊടുത്ത് വെറുതെ ഒന്ന് തുന്നി എടുത്താൽ മാത്രം മതി. ഇങ്ങനെ ചെയ്താൽ തന്നെ നല്ല മാച്ചിങ് ആയ ബ്ലൗസ് എടുക്കാൻ നിങ്ങൾക്കും സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.