വെറും രണ്ടുദിവസം നിങ്ങൾ ഇത് ചെയ്തു നോക്കിയാൽ ഞെട്ടും

ഒട്ടു മിക്കവാറും നമ്മുടെയെല്ലാം വീടുകളിൽ ഉറപ്പായും ഉള്ള പച്ചക്കറികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് സബോള. എന്നാൽ ഈ സബോള ഉപയോഗിച്ച് നിങ്ങൾ വെറുതെ കറി ഉണ്ടാക്കി തീർക്കുകയായി. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന മറ്റൊരു കാര്യം പരിചയപ്പെടാം. ഇതിനായി സവോളയുടെ ഒപ്പം തന്നെ മറ്റു ചില രണ്ടു കാര്യങ്ങൾ കൂടി ചേർത്ത് കൊടുത്താൽ.

   

ഏറെ റിസൾട്ട് ഉണ്ടാകും എന്ന കാര്യം തീർച്ചയാണ്. പ്രത്യേകിച്ചും തലമുടി കറുത്ത് എന്ന് ആഗ്രഹിക്കുകയും എന്നാൽ പ്രായമോ അകാല നരകം മൂലം വെളുത്ത് വരുന്ന അവസ്ഥ ഉണ്ടാകുന്ന ആളുകളാണ് എങ്കിൽ ഉറപ്പായി ഈ ഒരു കാര്യം ചെയ്തു നോക്കേണ്ടത് ആവശ്യമാണ്. ആഴ്ചയിൽ രണ്ടുദിവസം തുടർച്ചയായി നിങ്ങൾ ഇത് ചെയ്താൽ ഉറപ്പായും നിങ്ങളുടെ തലമുടി.

കറുപ്പ എത്തിച്ചേരും എന്നത് ഉറപ്പിക്കാം. ഇതിനായി സബോള ചെറിയ പീസുകളാക്കി മിക്സി ജാറിലിട്ട് നല്ലപോലെ അരച്ച് ഇതിന്റെ ജ്യൂസ് എടുത്ത് ആവശ്യമെങ്കിൽ മാത്രം ഇതിലേക്ക് അല്പം വെള്ളം ചേർത്ത് കൊടുത്ത ശേഷം നിങ്ങൾക്ക് ഈ ഒരു മിക്സിലേക്ക് ചേർത്ത് കൊടുക്കേണ്ട മറ്റൊരു കാര്യമാണ് ഒരു ടീസ്പൂൺ അളവും ഒപ്പം തന്നെ അതേ അളവിൽ.

നെല്ലിക്ക ഉണക്കി പൊടിച്ചെടുക്കണം ചേർക്കാം ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് തലയിൽ ഹെന്ന ചെയ്ത ശേഷം പുരട്ടി കൊടുക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഇത് തുടർച്ചയായി ചെയ്താൽ തന്നെ നിങ്ങളുടെ തലമുടിയുടെ കാര്യത്തിൽ ഒരു തീരുമാനമാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.