ഇനി കറ്റാർവാഴ ഇരട്ടി വേഗത്തിൽ വളരാൻ ഇങ്ങനെ ചെയ്യാം

കറ്റാർവാഴ എന്ന ഒരു ചെടി നിർബന്ധമായും ഒരു വീട്ടിൽ ഉണ്ടായിരിക്കേണ്ടത് ആ വീട്ടിലുള്ള ആളുകളുടെ ആരോഗ്യത്തിനും കൂടി ഏറെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ചും ആരോഗ്യപരമായും ആയുർവേദ പരമായും ഒരുപാട് പ്രത്യേകതകളും ഗുണങ്ങളും ഉള്ള കറ്റാർവാഴ നമ്മുടെ വീട്ടിലും നമുക്ക് വളർത്താൻ പരിശ്രമിക്കാവുന്നതാണ്. സൗന്ദര്യം ഒന്നുമായ പല പ്രശ്നങ്ങളും പരിഹരിക്കാനും.

   

ഇവയ്ക്കുള്ള ഏറ്റവും നല്ല പ്രതിവിധിയുമായി ഉപയോഗിക്കാവുന്ന കറ്റാർവാഴ ഒരുപാട് ശ്രദ്ധയോടുകൂടി വളർത്തേണ്ട ഒരു ചെടി തന്നെയാണ്. ഒരുപാട് വെയില് നിൽക്കുന്ന ഭാഗത് ഒരുപാട് തണൽ ഉള്ള ഭാഗത്തും ജലാംശം ഒരുപാട് വലിച്ചെടുക്കാൻ സാധ്യതയുള്ള ഭാഗങ്ങളിലും ഇവ വളർത്തുന്നത് ഇതിന്റെ ആരോഗ്യത്തിന് അത്ര ഗുണപ്രദമായ രീതിയിൽ അല്ല. അതേസമയം തന്നെ ചെറിയ ഒരു വെയിൽ.

എങ്കിലും ലഭിക്കുന്ന ഷെഡുകളിൽ വയ്ക്കുന്നതാണ്. എന്തുകൊണ്ടും ഏറ്റവും ഉത്തമം. ഒരുപാട് വളങ്ങൾ ഒന്നും നൽകിയില്ല എങ്കിൽ പോലും പഴത്തൊലി മുട്ടത്തുണ്ട് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിക്സ് ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് നിറച്ച് മണ്ണും ചേർത്ത് ഇത് ചെടി നട്ട ഭാഗത്ത് തന്നെ വച്ചുകൊടുക്കുന്നത് വളം വലിച്ചെടുക്കാൻ ഇവയെ കൂടുതൽ സഹായിക്കും.

മാത്രമല്ല ഒരുപാട് കൽത്തരികൾ ഉള്ള മണ്ണിൽ ഇവ നടുന്നതാണ് ഏറ്റവും അനുയോജ്യമായ രീതിയിൽ. നിങ്ങൾക്കും വീട്ടിൽ കറ്റാർവാഴ ഇല്ല എങ്കിൽ ഉറപ്പായും ഈ ഒരു രീതിയിൽ നട്ടു നോക്കുന്നത് ഏറെ ഫലം ചെയ്യും. കറ്റാവാഴയെ പെട്ടെന്ന് വളർത്താൻ ഈ ഒരു രീതി നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.