പാറ്റ ഇനി വീട്ടിലേക്ക് അല്ല പറമ്പിലേക്ക് പോലും വരില്ല

സാധാരണയായി നമ്മുടെയെല്ലാം അനുഭവപ്പെടുന്ന പാറ്റ തന്നെ ആയിരിക്കാം. നിങ്ങളുടെ വീടുകളിലും പാറ്റ പല്ലി പോലുള്ള ചെറുജീവികൾ ഇത്തരത്തിൽ ഒരു വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ടെങ്കിൽ ഉറപ്പായും ഇവയെ ഒഴിവാക്കാനും നിങ്ങളുടെ വീടും പരിസരവും വൃത്തിയായും ആരോഗ്യപ്രദമായും സൂക്ഷിക്കുന്നതിന് വേണ്ടിയും ഇക്കാര്യം നിങ്ങളും ഒന്ന് ചെയ്തു നോക്കണം. പ്രധാനമായും ഇത്തരത്തിലുള്ള ജീവികൾ വീടിനകത്ത് വല്ലാതെ കൂടി വരുന്ന സാഹചര്യത്തിൽ ഇത് ആരോഗ്യത്തിനും ജീവിതത്തിനും ഒരുപോലെ പ്രയാസം ഉണ്ടാക്കാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്.

   

വീട്ടിലുള്ള മുതിർന്നവരുടെയും ചെറിയ കുട്ടികളുടെയും ആരോഗ്യത്തിന് വളരെ പെട്ടെന്ന് തന്നെ ബുദ്ധിമുട്ട് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിനും ഇത്തരം ജീവികളുടെ സാന്നിധ്യം കാരണമാകുന്നു എന്തുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഇവയെ നിങ്ങളുടെ വീട്ടിൽ നിന്നും ഈ രീതികൾ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.

പ്രധാനമായും ഇത്തരത്തിലുള്ള ചെറുജീവികളെ ഒഴിവാക്കാൻ വേണ്ടി ഒരിക്കലും കെമിക്കലുകൾ അടങ്ങിയ മറ്റുള്ള വസ്തുക്കൾ മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് അത്ര ഉചിതമായ രീതിയിൽ. അതേസമയം നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഇവയെ ഒഴിവാക്കാം എന്നതുകൊണ്ട് ഒട്ടും പ്രയാസമില്ലാതെ നിങ്ങൾക്കും ഇത് ചെയ്യാൻ സാധിക്കും.

അല്പം കർപ്പൂരവും ചന്ദനത്തിരിയും പൊടിച്ചെടുത്ത ശേഷം ഈ മിക്സിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് വീടിന്റെ പലഭാഗത്തായി വെച്ചുകൊടുക്കുന്നത് ഇവയെ ഒഴിവാക്കാൻ സഹായിക്കുന്നു. വീടിനു ചുറ്റുമായി കാണപ്പെടുന്ന ഏലികളെ തുരത്താൻ വേണ്ടിയും അല്പം ഗോതമ്പുപൊടിയിലേക്ക് പാരസെറ്റമോൾ ഗുളികകൾ പൊളിച്ച് ചേർത്ത് ഉരുളയാക്കി എലിയെ തുരത്താൻ ഉപയോഗിക്കാം. തുടർന്ന് അറിയാൻ വീഡിയോ കാണാം.