റബ്ബർ ബന്ധുണ്ടെങ്കിൽ ഇനി ഇതൊക്കെ ഈസിയാണ്

വളരെ സാധാരണമായി തന്നെ നമ്മുടെ വീടുകളിൽ ചെയ്യുന്ന ചില ജോലികൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാനും ഇതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. പ്രത്യേകിച്ച് നമ്മുടെ വീടുകളിൽ ഈ ഒരു കാര്യമുണ്ട് എങ്കിൽ എളുപ്പത്തിൽ പല ജോലികളെയും കൂടുതൽ മികവുറ്റ രീതിയിൽ തന്നെ ചെയ്തുതീർക്കാൻ നമുക്കും സാധിക്കും. നിസ്സാരമായി റബ്ബർ ബാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ചില പ്രശ്നങ്ങളിൽ പരിഹരിക്കാൻ ഇനി വളരെ എളുപ്പമാണ്.

   

പ്രധാനമായും അടുക്കളയിൽ ഉപയോഗിക്കുന്ന എണ്ണ കുപ്പികളും നെയ്യിന്റെ കുപ്പികളും പെട്ടെന്ന് തന്നെ എടുക്കാനും എളുപ്പത്തിന് ഇതിനുമുകളിൽ ഒരു ടിഷ്യൂ പേപ്പർ ചുറ്റി കൊടുത്ത് റബ്ബർബാൻഡ് ഇട്ടുവച്ചാൽ മതി. ഇങ്ങനെയാകുമ്പോൾ എണ്ണ പാത്രത്തിനു പുറത്തുകൂടി ഒഴുകി താഴെ പോകുന്നതും തടയാൻ സാധിക്കും.

ഇങ്ങനെ നിങ്ങൾക്കും ഇനി വളരെ ഈസിയായി തന്നെ അടുക്കളയിലെ പല കാര്യങ്ങളും എളുപ്പത്തിൽ ചെയ്തുതീർക്കാം. പ്രധാനമായും നമ്മുടെ വീടുകളിൽ പച്ചക്കറിയും മറ്റും അരിയുന്ന സമയത്ത് ഇവ കൂടുതൽ ഭംഗിയായി അരിഞ്ഞെടുക്കാൻ ഇനി നിങ്ങൾക്ക് റബ്ബർ ബാൻഡ് കത്തിയിലിട്ട് ഒന്ന് പ്രയോഗിച്ചു നോക്കാം. തക്കാളി പോലും വളരെ ഭംഗിയായി അല്പം പോലും തകർന്നു പോകാതെ അരിഞ്ഞെടുക്കാൻ ഇതുകൊണ്ട് സാധിക്കും.

മാത്രമല്ല നിങ്ങളുടെ വീട്ടിലെ പല ജോലികളും എളുപ്പത്തിൽ ചെയ്ത് തീർക്കാൻ ഇത് ഏറെ ഉപകാരപ്രദമാണ്. ഒരുപാട് റബർബാന്റുകൾ വീട്ടിലുണ്ട് എങ്കിൽ ഇവയെല്ലാം ഒരുമിച്ച് സൂക്ഷിച്ച് വയ്ക്കുന്ന സമയത്ത് തമ്മിൽ കൂടി ഒട്ടിച്ചേർന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഒരല്പം പൗഡർ തൂകി കൊടുത്താൽ ഈ പ്രശ്നം പരിഹരിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.