മനസ്സിലുള്ള ആഗ്രഹം എപ്പോൾ നടക്കുമെന്ന് ഈ ചിത്രങ്ങൾ പറയും.

പലതരത്തിലുള്ള ശാസ്ത്രങ്ങൾ ഉണ്ട് എങ്കിലും തൊടു കുറി ശാസ്ത്രം എന്നത് വളരെയധികം വ്യത്യസ്തമായ ഒന്നാണ്. ഈ തൊടുപുറി ശാസ്ത്ര പ്രകാരം നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ ക്കുറിച്ച് മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും. ജീവിതത്തിൽ ഉണ്ടാകുന്ന പല കാര്യങ്ങളും മുൻകൂട്ടി പ്രവചിക്കാനും ഈ തൊടുകുറി ശാസ്ത്ര പ്രകാരം സാധിക്കും. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിലുണ്ടാകാൻ പോകുന്ന കാര്യങ്ങൾ കുറിച്ച് മുൻകൂട്ടി പ്രവചിക്കാൻ ആകുന്ന ഒരു ശാസ്ത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. ഇവിടെ നാല് ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഇവയിൽ നിന്നും നിങ്ങൾക്ക് മനസ്സിന് ഇണങ്ങിയ ഒരു ചിത്രം തിരക്കുക.

   

ഇവയിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രമാണ് നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നതും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള സാധ്യതകളെക്കുറിച്ച് പറയുക. അതുകൊണ്ട് മനസ്സിൽ നല്ല പോലെ പ്രാർത്ഥിച്ച ശേഷം മാത്രം തിരഞ്ഞെടുക്കുക. ഏറ്റവും ആദ്യമായി നൽകിയിരിക്കുന്നത് ശംഖ് ആണ്. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ശംഖ് ആണ് എങ്കിൽ, നിങ്ങളുടെ ആഗ്രഹം നടക്കും എന്നത് തീർച്ചയാണ്. എന്നാൽ ഈ ആഗ്രഹം നടക്കുന്നതിന് വേണ്ടി നിങ്ങൾ അല്പം പ്രയത്നിക്കേണ്ടത് ആയിട്ടുണ്ട്.

രണ്ടാമതായി നൽകിയിരിക്കുന്നത് ആലിലയുടെ ചിത്രമാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഈ ആലിലയുടെ ചിത്രമാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കും. പക്ഷേ അതിന് നിങ്ങൾക്ക് ഒരു സുഹൃത്തിന്റെ സഹായം ആവശ്യമായി വരും. ജീവിതത്തിൽ പലതരത്തിലുള്ള നല്ല കാര്യങ്ങളും നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നാമതായി നൽകിയിരിക്കുന്ന മാനിന്റെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ, തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ പലതരത്തിലുള്ള നന്മകളും സംഭവിക്കാം.

ഒരുപാട് സൗഭാഗ്യങ്ങൾ നിങ്ങളെ തേടി എത്തും. ഒരുപാട് ക്ഷമ മനസ്സിലുള്ള ആളുകൾ ആയിരിക്കും മാൻ തിരഞ്ഞെടുത്തവർ. നാലാമതായി നൽകിയിരിക്കുന്നത് ഒരു ചീറ്റപ്പുലിയുടെ ചിത്രമാണ്. ഈ ചിത്രം തിരഞ്ഞെടുത്ത നിങ്ങളുടെ ആഗ്രഹം നടക്കുക എന്നത് അല്പം പ്രയാസകരമാണ്. എങ്കിലും ആഗ്രഹസാധ്യത്തിന് വേണ്ടി നിങ്ങൾക്ക് ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ നടത്താം. അങ്ങനെ പ്രാർത്ഥിക്കുക വഴി നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചെടുക്കാനും കഴിയും. അതുകൊണ്ട് ആഗ്രഹ്യം നിങ്ങളുടെ മനസ്സിനെ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *