നമ്മുടെ ജീവിതത്തിലും പലപ്പോഴും പലരീതിയിലുള്ള ആഗ്രഹങ്ങളും വന്നുചേരുന്നു എങ്കിലും പല കാരണങ്ങൾ കൊണ്ടും ഇവയൊക്കെ സ്വന്തമാക്കാൻ കഴിയാതെ പോകുന്ന സാഹചര്യങ്ങൾ വന്നുചേരാം. വളരെ പ്രധാനമായി ഓരോ ദിവസവും ഓരോ പ്രതീക്ഷകളോടെയാണ് ഉണരുന്നത് എങ്കിലും ഈ വരുന്ന തിങ്കളാഴ്ച ദിവസം ഒരു പ്രത്യേക ദിവസമാണ് എന്നത് മനസ്സിലാക്കുക.
ചിങ്ങ മാസത്തിലെ അമാവാസി ദിവസമാണ് ഇത് എന്നതുകൊണ്ട് ഇത് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസമാണ് എന്നതുകൊണ്ട് നിങ്ങൾ വളരെ പ്രധാനമായും ഈ ഒരു ദിവസം കൈകാര്യം ചെയ്യുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മഹാദേവനായ പരമശിവന്റെ അനുഗ്രഹം നിങ്ങൾക്ക് ഏറെ കൂടുതലായി ലഭ്യമാകാൻ സാധ്യതയുള്ള ഈ ഒരു ദിവസം അതിന്റെ ഏറ്റവും മനോഹരമായ രീതിയിൽ തന്നെ പ്രയോഗിക്കാൻ നാം ശ്രമിക്കുക.
ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസമാണ് എന്നതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം എഴുന്നേറ്റ് പ്രാർത്ഥിക്കുന്ന സമയത്ത് മൂന്ന് പ്രത്യേകമായ വിഭാഗക്കാരെ നാം ശ്രദ്ധയോടെ ഓർത്തു തന്നെ പ്രാർത്ഥിക്കുക.നമ്മുടെ കുടുംബ ദേവതയെ മറക്കാതെ കുടുംബയേ പ്രാർത്ഥിക്കുകയും വേണ്ട വഴിപാടുകളും പ്രാർത്ഥനകളും ചെയ്യുകയും ആകാം. അതേ സമയം തന്നെ മരിച്ചുപോയ നമ്മുടെ പിതൃക്കന്മാരെ കൂടി ഓർത്തു പ്രാർത്ഥിക്കേണ്ടതും ഇന്നത്തെ ദിവസം ഏറെ പ്രധാനപ്പെട്ട തന്നെയാണ്.
ഒട്ടും വിട്ടു പോകാതെ പ്രാർത്ഥിക്കേണ്ട മഹാദേവനായ പരമശിവനെ കുറിച്ചും നാം ഇന്നത്തെ ദിവസം ഏറെ ശ്രദ്ധയോടെ ഓർക്കുക. മാത്രമല്ല ഇന്നത്തെ ദിവസം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൂടി രാത്രി ഉറങ്ങും മുൻപ് ചെയ്യുക. തുടർന്ന് വീഡിയോ മുഴുവൻ കാണണം.