ഇത് ചെയ്താൽ ഇനി നിങ്ങളുടെ അയൺ ബോക്സും പുതുപുത്തൻ പോലെ

വളരെ സാധാരണമായി തന്നെ നമ്മുടെ വീടുകളിലും അയൺ ബോക്സുകൾ ചില സമയത്ത് ധാരാളമായി അഴുക്ക് പിടിച്ചു നിൽക്കുന്ന ഒരു അവസ്ഥയിൽ കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിലാണ് ഇപ്പോൾ അയൺ ബോക്സ് ഇരിക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ഒരു കാര്യം തന്നെയാണ് ഇത്.

   

പ്രത്യേകിച്ചും നിങ്ങളുടെ അയൺ ബോക്സ് കൂടുതൽ കാലം ഉപയോഗിക്കുന്ന സമയത്ത് ഇത് തുരുമ്പ് പിടിച്ച ഒരു നിറമായി ഇതിന്റെ ഹയാൻ ഭാഗം മാറി പോകുന്നതായി കാണാം. ഇങ്ങനെ അയൺ ബോക്സിന്റെ പുറംഭാഗത്ത് കാണുന്ന ഈ ഒരു തുരുമ്പ് പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി ഇനി നിങ്ങൾക്കും ഇക്കാര്യം വളരെ ഈസിയായി ചെയ്യാം.

ഇതിനായി ഒരുപാട് ചിലവുകളൊന്നും ഇല്ലാതെ വളരെ നിസ്സാരമായി നിങ്ങളുടെ കയ്യിൽ തന്നെയുള്ള ഈ ഒരു കാര്യം ഉപയോഗിച്ചാൽ മാത്രം മതി. ആദ്യമേ ഇതിന് വേണ്ടി ഒരല്പം പാരസെറ്റമോൾ ഗുളിക ഡേറ്റ് കഴിഞ്ഞതാണ് എങ്കിൽ പോലും ഉപയോഗിക്കാം. പല മാർഗങ്ങളും ഉണ്ട് എങ്കിലും ഈ പാരസെറ്റമോൾ ഉപയോഗിച്ചുള്ള മാർഗം ഏറെ ഫലപ്രദമായ ഒന്ന് തന്നെ ആണ്.

ഇത് ചെയ്യാൻ വളരെ ഈസിയാണ് എന്നതും ഇത് ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട് കൂടുതൽ ഫലപ്രദമാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇനി നിങ്ങൾക്കും വളരെ ഈസിയായി തന്നെ ഈ ഒരു പാരസെറ്റമോൾ ഗുളിക ഉപയോഗിച്ച് അയൺ ബോക്സിൽ കാണപ്പെടുന്ന അഴുക്ക് പെട്ടെന്ന് ഇല്ലാതാക്കാം. ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം ഈ ഗുളിക വെച്ച് പുറംഭാഗത്ത് ഒന്ന് ഉരച്ചു കൊടുത്താൽ മാത്രം മതി.