ഇനി ചായ വെക്കുമ്പോൾ രണ്ട് ഗുളിക ചേർത്ത് കൊടുത്താലോ.

സ്ഥിരമായി നമ്മുടെ വീടുകളിൽ അനുഭവപ്പെടുന്ന ചില പ്രശ്നങ്ങൾക്ക് വളരെ വിശാലമായി തന്നെ പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു. പ്രധാനമായും നമ്മുടെ വീട്ടിൽ മിക്കപ്പോഴും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് പല്ലി പോലുള്ള ചില ജീവികളുടെ സാന്നിധ്യം. ഇങ്ങനെ നിങ്ങളുടെ വീട്ടിലും പല്ലികളുടെ സാന്നിധ്യം ധാരാളമായി കാണുന്ന സമയത്ത് ഇവയെ തുരത്താൻ വേണ്ടി വളരെ എളുപ്പത്തിൽ സാരമായി ചെയ്തു കൊടുക്കാവുന്ന ഒരു കാര്യമാണ് എന്ന് ഇവിടെ പറയുന്നത്.

   

ഇതിനായി നിസ്സാരം ഒരു അര ഗ്ലാസ് വെള്ളത്തിലേക്ക് നന്നായി തിളപ്പിച്ച് അല്പം ഒന്ന് വറ്റിച്ചെടുക്കാം. ഇതിലേക്ക് രണ്ട് പയർ സെറ്റുകൾ ഗുളിക കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഈ ഒരു മിക്സ് പഞ്ഞിയിലേക്ക് പകർത്തിയെടുത്ത ശേഷം ഇത്തരത്തിലുള്ള ചെറിയ പഞ്ഞികളോ ഹോട്ടലുകളും ആക്കി ഇവ വീടിന്റെ പലഭാഗത്തും വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സൂക്ഷിച്ചുവയ്ക്കാം.

ഇങ്ങനെ വെച്ചു കൊടുക്കുന്നത് പല്ലികളെ തുറക്കാനും പിന്നീട് ഒരിക്കലും പനി ആ ഭാഗത്തേക്ക് പോലും പ്രവേശിക്കാത്ത രീതിയിൽ ദൂരെയാക്കാനും സഹായിക്കുന്നു. നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ പല്ലികളുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് ഒട്ടും വിഷമിക്കേണ്ട കാര്യമില്ല ഈ രീതികൾ ഒന്ന് ചെയ്തു നോക്കിയാൽ മതി.

പ്രധാനമായും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നതും ഒപ്പം നിങ്ങളുടെ വീടിനകത്ത് നിങ്ങൾക്ക് ഒരുപാട് റിസൾട്ട് നൽകുന്നതുമായ ഇത്തരത്തിലുള്ള ചില കാര്യങ്ങൾ നിങ്ങൾക്കും ഒന്ന് ചെയ്തു നോക്കാം. തുടർന്ന് നിങ്ങൾക്കും ഇത്തരത്തിൽ ചില ഈസി ആയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.