മിക്കവാറും സമയങ്ങളും നമ്മുടെ വീടുകളിൽ ബാത്റൂമിലും മറ്റും ധാരാളമായി അഴുക്ക് പറ്റിപ്പിടിച്ച ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇത് ഉറച്ചു കളയാൻ വേണ്ടി തന്നെ ഒരുപാട് സമയം ചെലവാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിലും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാവുന്ന സമയത്ത് ഇത് നിസ്സാരമായി പരിഹരിക്കാനുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ച് ഈ ഒരു രീതി പ്രയോഗിക്കുകയാണ് എങ്കിൽ ഒരുപാട് നിങ്ങൾക്ക് സമയം ചെലവാക്കേണ്ട ആവശ്യവുമില്ല ഒപ്പം തന്നെ നിങ്ങളുടെ ജോലി കൂടുതൽ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സാധിക്കും.
ഇതിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിലുള്ള പല വേസ്റ്റുകളും വേസ്റ്റ് ആയി കളയാതെ അത് മറ്റൊരു കാര്യത്തിനുവേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന വേസ്റ്റ് രൂപത്തിൽ കാണപ്പെടുന്ന മുട്ടത്തുണ്ട് ചായ വെച്ച ശേഷം ഉണ്ടാകുന്ന ചണ്ടി കല്ലുപ്പ് എന്നിവയെല്ലാം ചേർത്ത് ഈ ഒരു മിശ്രിതം തയ്യാറാക്കാം.
ഇവയെല്ലാം നല്ലപോലെ മിക്സി ജാറിലിട്ട് നന്നായി പൊടിച്ചെടുക്കണം. മുട്ടത്തൊണ്ടും കല്ലുപ്പും മിക്സി ജാറിൽ പൊടിച്ചെടുക്കുമ്പോൾ മിക്സി ജാറിന്റെ ബ്ലേഡുകൾക്ക് മൂർച്ചകൂട്ടും എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇതിനോടൊപ്പം തന്നെ ചേർക്കുന്ന ചായയുടെ ചണ്ടി ഉണക്കി എടുത്തത് ആയിരിക്കാൻ ശ്രദ്ധിക്കണം.
ഇവയെല്ലാം നല്ലപോലെ പൊടിച്ചെടുത്ത ശേഷം ഈ ഒരു മിശ്രിതം നിങ്ങളുടെ വീട്ടിലെ ബാത്റൂമിനും അടുക്കളയിലേക്ക് ചുമരിൽ കാണപ്പെടുന്ന അഴുക്കും എല്ലാം തന്നെ ഒഴിവാക്കാൻ വേണ്ടിയുള്ള നല്ല ഒരു പരിഹാരമായി തന്നെ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.