സ്വന്തം വീട്ടിൽ നിങ്ങളും ഇതൊക്കെ ചെയ്തു നോക്കാറുണ്ടോ

വളരെ ഈസിയായി നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന നിങ്ങളും ഒന്നും പ്രയോഗിച്ചു നോക്കൂ. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിൽ പല ബുദ്ധിമുട്ടുകളും വളരെ എളുപ്പത്തിൽ ഇക്കാര്യങ്ങൾ സഹായിക്കുന്നു. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഈച്ച പാറ്റ പോലുള്ള ജീവികളുടെ ശല്യമുണ്ടാകുന്ന സമയത്ത് എന്ന ഒഴിവാക്കാൻ വേണ്ടി നിസ്സാരമായ ഇക്കാര്യം നിങ്ങൾ ഒന്നു ചെയ്തു നോക്കൂ.

   

റിസൾട്ട് ഉണ്ടാകും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ചന്ദനത്തിരി അതിന്റെ വടിയിൽ നിന്നും ചെറുതായി ഒന്ന് തിരിച്ചെടുത്തശേഷം ഈ പൊടിയിലേക്ക് കുറച്ചു കർപ്പൂരം കൂടി ചേർത്ത് ഒരു സ്പ്രേ ബോട്ടിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്ത് തളിച്ചു കൊടുക്കാം. വീട്ടിൽ പഴയതോ കേടുവന്നതോ ആയ ചെറുനാരങ്ങ ഉണ്ട് എങ്കിൽ ഇത് ഉപയോഗിച്ച് വീട്ടിലെ വോട്ടുപാത്രങ്ങളും മറ്റും വളരെ വൃത്തിയായി മിനുക്കി എടുക്കാൻ സാധിക്കും.

ഇതിനായി ഇത്തരം ചെറുനാരങ്ങ ഉപയോഗിച്ച് ഈ പാത്രങ്ങൾക്ക് മുകളിലൂടെ ഒന്ന് വെറുതെ വിരിച്ചു കൊടുത്താൽ മാത്രം മതി. ഇതിനോടൊപ്പം തന്നെ മിക്സി ജാറിലെ മൂർച്ച കുറയുന്ന സമയത്ത് ഇത് കൂടുതൽ മൂർച്ച ഉള്ളതാക്കാൻ വേണ്ടി കുറച്ച് മുട്ടത്തുണ്ട് നല്ലപോലെ അടിച്ച് പൊടിയാക്കി എടുക്കുക.

അതിനുശേഷം ചെറുനാരങ്ങാ ഇതിനൊക്കെ തൊട്ട് നന്നായി ഒന്ന് അടിച്ചെടുത്താൽ പാത്രത്തിൽ കൂടുതൽ തിളക്കം വരുന്നതും കാണാം. നിങ്ങളും ഇനി നിങ്ങളുടെ വീട്ടിലും ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. അപ്പം പോലുള്ളവ ഉണ്ടാക്കുന്ന സമയത്ത് ഇത് കിട്ടാൻ എല്ലാതും തലേദിവസം രാത്രി വെള്ളത്തിലിട്ട് വെക്കാം. തുടർന്ന് വീഡിയോ കാണാം.