ഇനി ഉണ്ടാക്കാൻ അറിയില്ലെന്നരും പറയില്ല.

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ മറ്റു പല പലഹാരങ്ങൾ ഉണ്ടാക്കുന്ന രീതി അത്ര സുലഭമായി ഉണ്ടാക്കുന്ന ഒന്നല്ല പത്തിരി. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പത്തിരി ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം സഹായമായിരിക്കും. പ്രത്യേകിച്ച് പത്തിരി ഉണ്ടാക്കാനുള്ള ചില എളുപ്പവഴികളും പത്തിരി ഉണ്ടാക്കുന്ന സമയത്ത് ചെയ്യാവുന്ന ചില ടിപ്പുകളും ഇതിലൂടെ നിങ്ങൾക്ക് പരിചയപ്പെടാം.

   

ഇതുവഴിയായി പത്തിരി ഉണ്ടാക്കുന്ന സമയത്ത് ഈ ജോലി കൂടുതൽ എളുപ്പമാക്കാനും ഇതിനോടൊപ്പം തന്നെ പത്തിരി കൂടുതൽ ദിവസങ്ങളിലേക്ക് പരത്തി എടുത്തു വയ്ക്കാനും ഇതുവഴി ജോലി വളരെ പെട്ടെന്ന് തീർക്കാനും ഞങ്ങൾക്ക് സാധിക്കുന്നു. നിങ്ങളും ഇനി പത്തിരി ഉണ്ടാക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ഇതിനകത്ത് പ്രയോഗിക്കുന്നത് വളരെ ഏറെ ഫലം ചെയ്യും.

ഇങ്ങനെ നിങ്ങൾക്ക് ഏറ്റവും കൂടുതലായി പത്തിരി ഉണ്ടാക്കുന്ന സമയത്ത് ഇത് രണ്ടോ മൂന്നോ ദിവസത്തേക്കുള്ളത് കൂടി സ്റ്റോർ ചെയ്ത് എടുത്തുവെക്കാൻ ഈ ഒരു രീതി പരീക്ഷിക്കാം. പത്തിരി എടുത്ത് വയ്ക്കാൻ പാകത്തിനുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഒരു ബട്ടർ പേപ്പർ ഇട്ടു കൊടുത്ത ശേഷം.

ഒരു ദിവസത്തേക്കുള്ള പത്തിരി പരത്തിയത് എടുത്തുവച്ച് ഇതിനുമുകളിൽ അല്പം മൈദ പൊടി തൂവിക്കൊടുത്തു വീണ്ടും ഒരു ബട്ടർ പേപ്പർ വെച്ച് അതിന് മുകളിൽ അടുത്ത ദിവസത്തേക്ക് സ്റ്റോർ ചെയ്യാം. ഇതു മാത്രമല്ല പരത്തുന്ന സമയത്ത് കൂടുതൽ എളുപ്പത്തിന് വേണ്ടി ഒരു പ്ലാസ്റ്റിക് പേപ്പർ പ്ലേറ്റോ മറ്റോ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.