ഒരു തരി പോലും വിഷം വേണ്ട എങ്കിലും ഇതിന്റെ കാര്യം തീരും

സാധാരണയായി ചിലപ്പോഴൊക്കെ നിങ്ങളുടെ വീടുകളിൽ ഏറ്റവും കൂടുതലായി ഒരു ശല്യക്കാരനായി വന്നുചേരുന്ന ചെറു ജീവിയാണ് പാറ്റ. പലപ്പോഴും നാം എപ്പോഴും കയ്യെത്താതെ ഇരിക്കുന്ന ഭാഗങ്ങളിൽ ഇവയുടെ സാന്നിധ്യം വളരെ കൂടുതലായി കാണാം. പ്രധാനമായും അടുക്കളയിലെ ഷെൽഫുകൾക്കുള്ളിലും മറ്റും ഇവ ഒളിച്ചിരിക്കുന്നത് ഒരു രീതിയാണ്.

   

ഇവ ഇവിടെ ഒളിച്ചിരിക്കുന്നു എന്നത് മാത്രമല്ല ഇവിടെ നിറയെ മുട്ടയിട്ട് പെരുകാൻ ഉള്ള സാധ്യതയും ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പാറ്റ പോലുള്ള ജീവികൾ ശല്യം ഉണ്ടാക്കുന്ന സമയത്ത് ഇവയെ ഒഴിവാക്കാനും നിങ്ങളുടെ വീട് കൂടുതൽ സുരക്ഷിതമായി നൽകാനും വേണ്ടി ഇക്കാര്യം നിങ്ങൾക്കും ഒന്ന് ചെയ്തു നോക്കാം.

പ്രധാനമായും പാറ്റ പോലുള്ള ജീവികൾ വീട്ടിൽ ഒരു ബുദ്ധിമുട്ടായി വരുന്ന സമയത്ത് പല ആളുകളും ബുദ്ധിമോശം കൊണ്ട് ഇവയെ ഒഴിവാക്കാൻ വേണ്ടി പല കെമിക്കലുകളും വിഷ വസ്തുക്കളും ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ ഇവയെ നശിപ്പിക്കാം എന്നതിലുപരിയായി നിങ്ങളുടെ വീട്ടിലുള്ള ആളുകൾക്കും ഇതുവഴിയായി പല ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായി കാണാം.

നിങ്ങളുടെ വീടുകളിലും ഇനി ഇത്തരത്തിലുള്ള ജീവികളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ വേണ്ടി നിസ്സാരമായി ചെയ്തുകൊടുക്കേണ്ടത് ഈ ഒരു കാര്യം മാത്രമാണ്. ഇതിനായി പാറ്റയെ ഒഴിവാക്കാനായി ഒരു ചെറിയ പാത്രത്തിലേക്ക് അല്പം ഏതെങ്കിലും ഒരു ഷാംപൂ ഒപ്പം അതിന്റെ 3 ഇരട്ടി വിനാഗിരി കുറച്ച് അധികം വെള്ളം എന്നിവ ഒഴിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.