ഏതു മഴക്കാലത്തും മുറ്റം വൃത്തിയാക്കാൻ ഒരു പട്ടിക കഷണം മതി

മഴക്കാലത്തും വേനകാലത്തും നിങ്ങൾ ഒരുപോലെ നിങ്ങളുടെ മുറ്റത്ത് അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് പുല്ല് നിറഞ്ഞുനിൽക്കുന്ന ഒരു അവസ്ഥ. ഇങ്ങനെ പുല്ലേ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാഹചര്യത്തിലാണ് നിങ്ങൾ ഉള്ളത് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഫലപ്രദം ആയിരിക്കും.

   

പ്രധാനമായും ഇങ്ങനെ നിങ്ങളുടെ മുറ്റത്ത് ധാരാളമായി പുല്ല് നിറയുന്ന ഒരു അവസ്ഥയിൽ നിങ്ങളുടെ മുറ്റം കൂടുതൽ ഭംഗിയാക്കി എടുക്കാൻ വേണ്ടി പലരും ഉപയോഗിക്കുന്ന ഒരു തെറ്റായ രീതിയാണ് പല കെമിക്കലുകളും മാർക്കറ്റിൽ നിന്നും വാങ്ങി മുറ്റത്ത് പ്രയോഗിക്കുന്നു എന്നത്. ഇത്തരത്തിലുള്ള ഒരു കെമിക്കലിന്റെയും ആവശ്യമില്ലാതെ വളരെ നിസ്സാരമായി ഒരു രൂപ പോലും ചെയ്യല്ലാതെ നിങ്ങളുടെ വീട്ടിലുള്ള കാര്യങ്ങൾ വെച്ച് തന്നെ ഈയൊരു അവസ്ഥ മാറ്റിയെടുക്കാൻ നിങ്ങൾക്കും ഇനി സാധിക്കും.

പ്രത്യേകിച്ചും നിറഞ്ഞ പുല്ലും മുറ്റത്ത് കിടക്കുന്ന എത്ര വലിയ കല്ലും കട്ടയും പോലും ഇതുകൊണ്ട് തന്നെ മാറികിട്ടുന്നു എന്നതും ഒരു വലിയ അത്ഭുതം തന്നെയാണ്. നിങ്ങളും വീട്ടിൽ ഉപയോഗിച്ച് ആവശ്യമില്ലാതെ മാറ്റിവെച്ച പഴയ കോൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇത് ചെയ്യാനാകും.

ഇതിനു പകരമായി ഒരു പിവിസി പൈപ്പ് മറ്റേതെങ്കിലും ഒരു വടിയോ ഉപയോഗിക്കാവുന്നതാണ്. ഒപ്പം ചെറിയ ഒരു പീസ് പട്ടിക കൂടിയെടുത്ത് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ ചെറുതായി രണ്ട് സൈഡും ഒന്ന് ചെരിച്ച് മുറിച്ചു കൊടുക്കാം. ശേഷം ഒരു എക്സാബ്ലേഡ് വടിയും ഈ ചെറിയ മരക്കഷണവും കൂടി ചേർത്ത് യോജിപ്പിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.