എത്ര ശ്രമിച്ചിട്ടും സ്ലിറ്റ് ശരിയാകുന്നില്ലേ ഇതൊന്നു കാണു.

സാധാരണയായി നിങ്ങൾ ഉപയോഗിക്കുന്ന ചുരിദാറുകൾ സൈഡ് ഭാഗത്ത് സ്ലിറ്റ് ഉള്ളവ ആണ് എങ്കിൽ ഇത് കൂടുതൽ ഭംഗിയും നിങ്ങൾക്ക് കൂടുതൽ ശരീരത്തിന് ഒതുക്കവും അനുഭവപ്പെടാൻ സഹായിക്കും. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ചുരിദാറുകൾ തയ്ക്കാനായി പുറമെ കൊടുക്കുന്ന സമയത്ത് ഒരുപാട് വില കൊടുക്കേണ്ട ആവശ്യവും ഉണ്ടാകാറുണ്ട്.

   

യഥാർത്ഥത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ചുരിദാറ് സ്വന്തമായി തയ്ക്കാൻ സാധിക്കും എങ്കിൽ ഈ പണം പുറമേ കൊടുക്കാതെ നിങ്ങൾക്ക് തന്നെ ഇതിൽ ആഭിക്കാൻ സാധിക്കുന്നു. മാത്രമല്ല നിങ്ങൾക്ക് നിങ്ങളുടെ കഴിവ് വളർത്തിയെടുക്കാനും ഒപ്പം നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈനുകളിലും മറ്റും നിങ്ങളുടെ വസ്ത്രങ്ങൾ തയ്ച്ചെടുക്കാനും ഈ ഒരു രീതി നിങ്ങളെ സഹായിക്കും.

പ്രത്യേകിച്ചും നിങ്ങൾ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള ചുരിദാറുകളുടെ സെറ്റ് ഭാഗം തയ്ക്കാൻ ആയിരിക്കും കൂടുതൽ ആളുകൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടാറുള്ളത്. മറ്റുള്ള ഭാഗങ്ങൾ കഴിക്കുന്ന അത്ര ഈസി അല്ല എങ്കിലും യഥാർത്ഥത്തിൽ ഇത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്. ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്കും വളരെ ഭംഗിയായി തന്നെ ഇത്തരത്തിലുള്ള സ്ലിറ്റുകൾ തയ്ച്ചെടുക്കാൻ സാധിക്കും.

തയ്ക്കുന്ന സമയത്ത് കൃത്യമായി അര ഇഞ്ച് വീതിയിൽ രണ്ടു മടക്ക് ഉള്ളിലേക്ക് മടക്കിയ ശേഷം വേണം തയ്ച്ചു തുടങ്ങാം. ആദ്യമായി ചെയ്യുന്ന ആളുകളാണ് എങ്കിൽ പിന്നുകൾ വച്ച് കൂടുതൽ സേഫ് ആക്കി വയ്ക്കാം. ശേഷം മുകളിലേക്ക് പോകുംതോറും എത്ര വീതിയുണ്ട് അത്രയും ഉള്ളിലേക്ക് മടക്കി വേണം തയ്ക്കാൻ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.