ഇനി പ്രഷർ കുക്കർ ധൈര്യമായി അടുപ്പിൽ വച്ചോളൂ.

ഗ്യാസിന് ഒരുപാട് വില വർധിക്കുന്ന സമയമാണ് എന്നതുകൊണ്ട് തന്നെ ചില ആളുകളിലും ഗ്യാസ് കഴിയുന്ന സമയത്ത് പെട്ടെന്ന് ഗ്യാസ് ബുക്ക് ചെയ്തു കിട്ടാൻ സമയമെടുക്കുമ്പോൾ ഈ സമയത്ത് അടുപ്പ് ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങളും ഈ രീതിയിൽ അടുപ്പ് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ പലപ്പോഴും വിഷമിക്കുന്ന അവസ്ഥയാണ് എങ്കിൽ ഉറപ്പായും ഈ ഒരു രീതിയിൽ നിങ്ങളെ സഹായിക്കും.

   

ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ ഒട്ടും ചിന്തിക്കാതെ നിങ്ങൾക്കും നിങ്ങളുടെ പ്രഷർകുക്കർ പോലും അടുപ്പിലും മുകളിൽ വെച്ച് പാചകം ചെയ്യാൻ സാധിക്കുന്നു. പ്രത്യേകിച്ചും അടുപ്പിന് മുകളിൽ ഇങ്ങനെ പാത്രങ്ങൾ വെക്കുന്ന സമയത്ത് ഇവയിൽ കരിപിടിക്കും എന്നതും ഈ കരി എത്രതന്നെ ഉറച്ചു കഴുകിയാലും വൃത്തിയാക്കുക എളുപ്പമല്ല എന്നതോ പലരും ഇങ്ങനെ അടുപ്പിന് മുകളിലായി പാത്രം വയ്ക്കാൻ മടിച്ചു നൽകാറുണ്ട്.

എന്നാൽ ഈ ഒരു കാര്യം നിങ്ങൾ അറിയുകയാണ് എങ്കിൽ നിങ്ങളുടെ വിറകടുപ്പിന് മുകളിലും നിങ്ങൾക്ക് എത്ര തന്നെ പാത്രത്തിൽ പാചകം ചെയ്യാനും ഇത് വളരെ പെട്ടെന്ന് വൃത്തിയാക്കാനും സാധിക്കും. ഇതിനായി നിങ്ങൾ പ്രഷർകുക്കർ വിറകടുപ്പിന് മുകളിലായി വെക്കുന്നതിനു മുൻപേ തന്നെ പാത്രത്തിന്റെ അടിഭാഗത്ത് അല്പം എണ്ണ പുരട്ടി കൊടുക്കുകയാണ് വേണ്ടത്.

ഇങ്ങനെ എണ്ണ പുരട്ടിക്കൊടുത്തതിനുശേഷം ആണ് അടുപ്പിന് മുകളിലായി പാത്രങ്ങൾ വയ്ക്കുന്നത് എങ്കിൽ കരി പിടിച്ചാലും വളരെ പെട്ടെന്ന് തന്നെ ഇത് തുടച്ചുനീക്കാൻ സാധിക്കും. ഉപയോഗശേഷവും ഇങ്ങനെ എണ്ണ പുരട്ടുന്നതും പെട്ടെന്ന് ചെയ്യാൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.