ഇനി ഈ ഇരുമ്പ് പാത്രത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയാലോ.

ഇന്ന് മിക്കവാറും എല്ലാ വീടുകളിലും തന്നെ ഉപയോഗിക്കുന്ന ഒന്നാണ് നോൺസ്റ്റിക് പാത്രങ്ങൾ. പാചകം ചെയ്യാൻ എളുപ്പമുള്ളതും പാചകം ചെയ്യുമ്പോൾ കൂടുതൽ ഭംഗിയായി കിട്ടുന്നതിനുവേണ്ടി ഈ പാത്രങ്ങൾ നിങ്ങളെ സഹായിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെയാണ് മിക്കവാറും ആളുകളും ഇന്ന് ഇങ്ങനെയുള്ള നോൺസ്റ്റിക് പാത്രങ്ങൾ പാചകത്തിന് വേണ്ടി ഉപയോഗിക്കുന്നത്.

   

എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ വീട്ടിലുള്ള ചില ഇരുമ്പുപാത്രങ്ങൾ അല്ലെങ്കിൽ ഇരുമ്പ് ചീനച്ചട്ടികൾ നിങ്ങൾക്ക് ഇങ്ങനെയുള്ള നോൺസ്റ്റിക് പാത്രങ്ങളുടെ രൂപത്തിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. നീ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കുന്ന സമയത്ത് നിങ്ങളുടെ വീട്ടിലെ നോൺസ്റ്റിക് പാത്രങ്ങളെ നിങ്ങൾ മാറ്റിവെച്ചു പോകും. അത്രയേറെ റിസൾട്ട് നൽകുന്ന രീതിയിൽ തന്നെ ഇരുമ്പ് പാത്രങ്ങളെ നോട്ടിക് പാത്രങ്ങളുടെ രൂപത്തിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നു.

പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ നിങ്ങൾ ഉപയോഗിക്കുന്ന ഈ ഇരുമ്പ് ചീനച്ചട്ടികളെ ആദ്യമേ മയക്കി എടുക്കേണ്ടത് ആവശ്യമാണ്. ഏതെങ്കിലും തരത്തിൽ ഇതിനകത്ത് ഇരുമ്പ് കരയോ തുരുമ്പ് കരയോ കാണുന്നുണ്ടെങ്കിൽ ഇവ ഒഴിവാക്കാനായി ആദ്യമേ അല്പം വെളിച്ചെണ്ണ തൂങ്ങി കൊടുക്കാം. ഒരു സബോള ഇതിനു മുകളിൽ നന്നായി ഉറച്ചു കൊടുക്കുന്നതും കറ ഇല്ലാതാക്കാൻ സഹായിക്കും.

മാത്രമല്ല കഞ്ഞിവെള്ളം നല്ലപോലെ ഈ പാത്രത്തിൽ ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുന്നതും ഇങ്ങനെ പെട്ടെന്ന് നോൺസ്റ്റിക് രൂപത്തിലേക്ക് മാറാൻ സഹായിക്കും. ഇവരോടൊപ്പം തന്നെ ഈ പാത്രത്തിലെ എണ്ണം എഴുപ്പ് കൂടുതൽ നിലനിൽക്കുന്ന രീതിയിൽ നന്നായി കടുകെണ്ണ അല്ലെങ്കിൽ നല്ലെണ്ണ പുരട്ടി ചൂടാക്കാം. തുടർന്ന് കൂടുതൽ വിശദമായി നിങ്ങൾക്കും അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.