സാധാരണയായി ഒരു വീട് പണിയുന്ന സമയത്ത് ആ വീട്ടിലുള്ള ജീവിതം സന്തോഷപൂർണ്ണം ആകണമെങ്കിൽ അതിന്റെ വാസ്തുപരമായ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധിച്ചു തന്നെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വാസ്തുപരമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങളെ പരിഹരിച്ച് വീട് എപ്പോഴും സന്തോഷപൂർണ്ണമായി നിലനിൽക്കുന്നതിന് ഇങ്ങനെ ചില കാര്യങ്ങൾ ചെയ്തു നോക്കാം.
പ്രധാനമായും നിങ്ങളുടെ വീട്ടിലേക്ക് വന്നു കയറുന്ന വഴി വാസ്തുപരമായി കാര്യങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. പ്രധാനമായും വീടിന്റെ മുൻപിൽ സ്ഥാപിക്കുന്ന ഗേറ്റ് എപ്പോഴും വടക്ക് കിഴക്ക് ഭാഗത്തായിരിക്കാൻ ശ്രദ്ധിക്കണം. അതേസമയം ഒരു കാരണങ്ങൾ കൊണ്ടും വീടിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്ത് ഒരു കാരണവശാലും ഗേറ്റ് വരുന്നത് അനുയോജ്യമല്ല.
വീടിന് ഏറ്റവും പ്രധാന വാതിലിന്റെ നേരെയായി ഒരിക്കലും ഒരു കാരണങ്ങൾ കൊണ്ടും വഴി വന്നു കയറുന്നത് അനുയോജ്യമല്ല. ഇങ്ങനെ വീടിന് നേരെ വഴി വന്നു കയറുന്നത് എന്തുകൊണ്ടും വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്. വീടിന്റെ ഇത്തരത്തിലുള്ള പടി വഴി എന്നിവയെല്ലാം വരാൻ ഏറ്റവും അനുയോജ്യമായത് വടക്ക് കിഴക്കേ ഭാഗം തന്നെയാണ്.
പടിയും വഴിയും മാത്രമല്ല വീട്ടിലെ കിണറിന്റെ സ്ഥാനത്തിനും ഒരു വീട്ടിൽ താമസിക്കുന്ന സമയത്ത് ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒരു സ്ഥാനം തന്നെയാണ് ഉള്ളത്. ഇത്തരത്തിൽ നിങ്ങളുടെ വീടിന് അനുയോജ്യമായ രീതിയിൽ മാത്രം കിണർ മതില് ഗേറ്റ് വഴി എന്നിവ എന്നിങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.