സാധാരണയായി നിങ്ങളുടെ വീടുകളിൽ വാഷിംഗ് മെഷീനിൽ ഇട്ട് തുണികൾ കഴുകാറുണ്ട് എങ്കിലും ചില പ്രത്യേക ഡ്രസ്സുകൾ ഇങ്ങനെ കഴുകാൻ സാധിക്കില്ല. എന്നാൽ നിങ്ങൾ കഴുകുന്ന ഇത്തരത്തിലുള്ള ഡ്രസ്സുകളിൽ നിന്നും മുഴുവൻ അഴുക്കും കറയും പോയി കിട്ടുന്നതിന് ഒരുപാട് കഷ്ടപ്പെടാതെ തന്നെ വസ്ത്രങ്ങളിലെ മുഴുവൻ അഴുക്കും കളയാനും ഇനി നിങ്ങൾ ഇങ്ങനെ ചെയ്താൽ മതിയാകും.
പ്രധാനമായും നിങ്ങൾ ഇങ്ങനെ വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് എല്ലാ വസ്ത്രങ്ങളും കൂടി ഒരുമിച്ച് വാഷിങ്മെഷീനിൽ ഇട്ട് കഴുകാതെ നിങ്ങൾ പുത്തനായി കൊണ്ടുനടക്കുന്ന ഡ്രസ്സുകൾ പ്രത്യേകമായി തന്നെ മാറ്റി കഴുകി ഉപയോഗിക്കുകയാണ് വേണ്ടത്. യഥാർത്ഥത്തിൽ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീനിൽ നിങ്ങൾക്കും ഇനി ഇങ്ങനെ തന്നെ ഡ്രസ്സുകൾ അലക്കി എടുക്കാം.
ഇതിനായി ഒരു അലൂമിനിയം ഫോയിൽ പേപ്പർ അകത്ത് ഒരു വലിയ ടീസ്പൂൺ സോപ്പുപൊടി ഇട്ട് ഇതിലേക്ക് അല്പം ഷാമ്പൂ ഒഴിച്ച് ഇത് വാഷിംഗ് മെഷീനിൽ അലക്കുന്ന സമയത്ത് വസ്ത്രങ്ങളോട് കൂടി തന്നെ ഇട്ടു കൊടുക്കാം. ഇങ്ങനെ കഴുകുമ്പോൾ വസ്ത്രങ്ങളിൽ നിന്നും അഴുക്കും കറയും പോകും എന്ന് മാത്രമല്ല നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്നും ഒരുതരി നൂല് പോലും ഇളകി വരികയുമില്ല.
അതുപോലെതന്നെ മറ്റൊരു ബക്കറ്റിൽ ഇട്ട് നിങ്ങൾക്ക് നിങ്ങളുടെ ഒരുപാട് വർക്കുള്ള വസ്ത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാം. നിങ്ങളും ഇനി വസ്ത്രങ്ങളെ സമയത്ത് ഈ ഒരു വീഡിയോ കണ്ടതിനു ശേഷം ആണ് ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ വസ്ത്രങ്ങളും കൂടുതൽ ഭംഗിയായി തന്നെ വർഷങ്ങളോളം നിലനിൽക്കാൻ സാധിക്കും.