എത്ര വലിയ കരിമ്പൻ ആണെങ്കിലും കഞ്ഞി വെള്ളം ഉണ്ടെങ്കിൽ പിന്നെ എന്തു പ്രശ്നം

നമ്മുടെയെല്ലാം വീടുകളിലും കാണും ചിലപ്പോഴൊക്കെ വസ്ത്രങ്ങളിൽ ഈർപ്പം നിലനിൽക്കുന്നതിന്റെ ഭാഗമായി തന്നെ വന്നുചേരുന്ന കരിമ്പൻ പോലുള്ള അവസ്ഥകൾ. പ്രധാനമായും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോഴാണ് ഈ രീതിയിലുള്ള കരിമ്പൻ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകാറുള്ളത്. നിങ്ങളും ഈ രീതിയിലുള്ള ഒരു പ്രശ്നത്തിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് എങ്കിൽ ഇനി വിഷമിക്കേണ്ട കാര്യമില്ല.

   

പ്രത്യേകിച്ച് നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിയ എത്ര വലിയ കരിമ്പനും വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനോ നിങ്ങളുടെ വസ്ത്രങ്ങൾ പഴയതിനേക്കാൾ കൂടുതൽ പുതുമയോടെ വെളുത്തതായി നിലനിർത്താനും ഈ ഒരു രീതി നിങ്ങളെ സഹായിക്കും. ഈ ഒരു രീതിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിനുവേണ്ടി നിങ്ങൾ ഒരുപാട് ചിലവാക്കേണ്ട കാര്യം ഉണ്ടാകുന്നില്ല എന്നത് തന്നെയാണ്. പ്രധാനമായും നിങ്ങൾ വീട്ടിൽ വെറുതെ.

കളയുന്ന ഈ ഒരു കാര്യം ഉപയോഗിച്ച് നിങ്ങളുടെ ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. മിക്കവാറും സമയങ്ങളിൽ വീട്ടിലുള്ള ചെടികൾക്കും മറ്റും ഒഴിച്ച് കൊടുക്കാറുണ്ട് എങ്കിലും കഞ്ഞിവെള്ളത്തെ കുറിച്ച് ഇങ്ങനെ ഒരു കാര്യം നാം ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല. അല്പം കഞ്ഞിവെള്ളം നല്ലപോലെ തിളപ്പിച്ച ശേഷം ഇതിലേക്ക് അല്പം സോപ്പുപൊടി ചേർത്ത് കൊടുത്ത്.

കരിമ്പനടിച്ച വസ്ത്രങ്ങൾ കുറച്ചു ഇതിൽ മുക്കി വയ്ക്കാം. പൊക്കിൾ തുണികൾ കുറച്ച് സമയത്തിന് ശേഷം പിഴിഞ്ഞെടുത്ത് അല്പം ചേർത്ത കഞ്ഞിവെള്ളത്തിലും മുക്കിവയ്ക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇനി നിങ്ങളുടെ വീടുകളിലും വസ്ത്രങ്ങളിൽ കരിമ്പനടിച്ച് വിഷമിക്കുന്ന സമയത്ത് ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.