മാവ് കുഴക്കുമ്പോൾ ഇങ്ങനെ ചെയ്താൽ സോഫ്റ്റ് ചപ്പാത്തി നിങ്ങൾക്കും കിട്ടും

സാധാരണയായി ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ചെറിയൊരു ശ്രദ്ധ മാത്രം കൊടുത്താൽ നിങ്ങൾക്കും വളരെ സോഫ്റ്റ് ആയി പഞ്ഞി പോലെ ഇരിക്കുന്ന ചപ്പാത്തി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എന്നാൽ പല ആളുകളും ചപ്പാത്തി കുഴക്കുന്ന സമയത്ത് ചെറിയ ഒരു ശ്രദ്ധ കുറവുകൊണ്ട് തന്നെ ഈ ചപ്പാത്തി പലപ്പോഴും ഹാർഡ് ആയി പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

   

നിങ്ങളും ഈ വീഡിയോയിൽ പറയുന്ന ഇതേ രീതിയിൽ തന്നെ ട്രൈ ചെയ്യുകയാണ് എങ്കിൽ എത്രതന്നെ സമയം എടുത്തു വച്ചാലും നിങ്ങളുടെ ചപ്പാത്തി ഇനി ഒരിക്കലും ഡ്രൈ ആയി പോകില്ല. സാധാരണയായി ചപ്പാത്തി കുഴക്കുന്നതിന് വേണ്ടി ഉപ്പും വെള്ളവും മാത്രമാണ് ചേർക്കാറുള്ളത്. എന്നാൽ ഇനി നിങ്ങൾ ചപ്പാത്തിക്കും മാവ് കുഴക്കുന്ന സമയത്ത് മാവിലേക്ക് അല്പം നെയ്യ് എണ്ണയോ ചേർത്ത്.

കൊടുക്കുകയും വേണം. ഇങ്ങനെ എണ്ണ അല്ലെങ്കിൽ മെയിൽ ചേർത്ത് കൊടുത്ത് മാവ് കുഴക്കുകയാണ് എങ്കിൽ കൂടുതൽ സോഫ്റ്റ് ആയി കിട്ടുന്നു. ഇങ്ങനെ സോഫ്റ്റ് ആയി കിട്ടിയ ശേഷം കുറച്ച് അധികം സമയം തന്നെ ഇത് മൂടി മാറ്റി വയ്ക്കുക. കുറഞ്ഞത് 10 മിനിറ്റ് നേരത്തേക്ക് എങ്കിലും മാറ്റിവെച്ച ശേഷമാണ് ചപ്പാത്തിക്ക് പരത്തുന്നത്.

എങ്കിൽ കൂടുതൽ സോഫ്റ്റ് ആയി ചപ്പാത്തി ഉണ്ടാക്കാൻ ഇനി നിങ്ങൾക്കും സാധിക്കും. പ്രത്യേകിച്ചും ഇങ്ങനെ പരത്തിയെടുക്കുന്ന ചപ്പാത്തി ഉണ്ടാക്കാനും കൂടുതൽ എളുപ്പമായിരിക്കും എന്നതാണ് പ്രത്യേകത. നിങ്ങളും ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.