ഇനി എത്ര നല്ല ഡ്രസ്സിലെയും നിമിഷങ്ങൾ കൊണ്ടു മാഞ്ഞുപോകും

നിങ്ങളുടെ വീടുകളിലും ഒരുപാട് ഡ്രസ്സുകൾ ഒരേസമയത്ത് കഴുകാൻ കിട്ടുന്ന സമയത്ത് ഈ ഡ്രസ്സുകളിൽ പറ്റിപ്പിടിച്ച കറയെക്കുറിച്ച് ചിലപ്പോൾ നിങ്ങൾ മനസ്സിലാക്കാതെ പോകാം. എന്നാൽ നിങ്ങളുടെ ഡ്രസ്സുകളിൽ പറ്റിപ്പിടിച്ച് കറ മുഴുവനായും ഇല്ലാതാക്കുന്നതിനും ഇത് ഡ്രസ്സുകൾക്ക് ഒരു തരത്തിലും കേടുപാടെ ഇല്ലാതിരിക്കാനും വേണ്ടി ഈയൊരു രീതികളും ഒന്ന് ട്രൈ ചെയ്തു നോക്കണം.

   

നിങ്ങൾ വാഷിംഗ് മെഷീൻ ഉപയോഗിച്ച് അലക്കുന്ന ഒരു രീതിയാണ് ചെയ്യാറുള്ളത് എങ്കിൽ വാഷിംഗ് മെഷീനിൽ ഡ്രസ്സുകൾ അലക്കുന്ന സമയത്ത് ഉള്ളിലേക്ക് മറ്റൊരു കാര്യം കൂടി ചെയ്തു കൊടുക്കേണ്ടതുണ്ട്. ഒരു അലൂമിനിയം ഫോയിൽ പേപ്പറിനകത്തേക്ക് കുറച്ച് ബേക്കിംഗ് സോഡാ ഉപ്പ് ഷാംപൂ എന്നിവ ചേർത്ത് ഇത് ചെറിയ ഉരുളയാക്കി മാറ്റാം.

ഇങ്ങനെ ആക്കിയെടുത്ത ശേഷം ഇതിനുമുകളിൽ ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കാം. ശേഷം വാഷിംഗ് മെഷീന് സാധാരണ അലക്കുന്ന രീതിയിൽ തന്നെ വസ്ത്രങ്ങളോടൊപ്പം ഇതുകൂടി ഇട്ട് അലക്കിയാൽ എത്ര വലിയ കരയും വളരെ പെട്ടെന്ന് ഇല്ലാതാക്കുന്നത് കാണാം. ഇനി വാഷിംഗ് മെഷീനിൽ അലക്കാൻ കഴിയാത്ത രീതിയിൽ ധാരാളമായി വർക്കും.

മറ്റുമുള്ള ഡ്രസ്സുകൾ ആണ് എങ്കിൽ ഈ ഡ്രസ്സുകൾ പെട്ടെന്ന് വൃത്തിയാക്കാനും ഇതിലെ കറ ഇല്ലാതാക്കാനും വേണ്ടി കുറച്ച് പൗഡർ ആദ്യമേ ഡ്രസ്സിന് മുകളിൽ വിതറി കൊടുത്ത് കറയുള്ള ഭാഗത്ത് ഒന്ന് സ്പോഞ്ച് കൊണ്ട് ഉറച്ചു എടുക്കാം. ശേഷം കുറച്ച് ഷാമ്പൂവും കണ്ടീഷനും ഒഴിച്ച് വെള്ളത്തിൽ ഈ ഡ്രസ്സ് കുറച്ചധികം സമയം മുക്കിവെച്ച് വെറുതെ പിഴിഞ്ഞിട്ടാൽ മതി. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.