പഴത്തൊലി ഒരു വെറും വേസ്റ്റ് അല്ല, ഇത് ശരിയായി ഉപയോഗിച്ചാൽ സംഭവിക്കുന്നത്

നിങ്ങളുടെ വീടുകളിൽ പഴവും മറ്റും വാങ്ങി ഉപയോഗിക്കുന്ന സമയത്ത് ഈ പഴം ഉപയോഗിച്ച് ശേഷം ഇതിന്റെ തൊലി വെറുതെ കളയുന്ന ഒരു രീതിയാണ് ഉള്ളത് എങ്കിൽ ഉറപ്പായും ഈ ഒരു വീഡിയോ കണ്ടിരിക്കേണ്ടത് ആവശ്യമാണ്. യഥാർത്ഥത്തിൽ പഴത്തിന്റെ തൊലി കൊണ്ടാണ് നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും ഒരുപോലെ ആവശ്യമായ ഒരു ഉപകാരം ഉണ്ടാകുന്നത്.

   

നിങ്ങൾക്ക് ഇത്തരത്തിൽ ആരോഗ്യപരമായി ഒരുപാട് ഉപകാരങ്ങൾ ഉള്ള ഈ പഴത്തയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും വലിയ ഒരു ആവശ്യം തന്നെയാണ്. പ്രധാനമായും പഴത്തൊലി ഉപയോഗിക്കുന്ന സമയത്ത് ഇതിലേക്ക് അല്പം പഞ്ചസാര കൂടി ചേർത്ത ശേഷം നിങ്ങളുടെ മുഖത്ത് സ്ക്രബ്ബ് ചെയ്യാനായി ഉപയോഗിക്കാം. വില കൊടുത്തു വാങ്ങുന്ന പല ക്ലബ്ബിനെക്കാളും ഏറ്റവും ഉപകാരപ്രദമായ രീതിയിൽ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്.

ഇതിനായി പഴത്തൊലി ഉണ്ടാകുന്ന സമയത്ത് ഇത് എടുത്തു സൂക്ഷിച്ചു വയ്ക്കുക. ശേഷം ചെറിയ ഒരു പീസ് പഴത്തിലേക്ക് മുകളിലേക്ക് അല്പം പഞ്ചസാര തൂവിയ ശേഷം മുഖത്തും നിങ്ങളുടെ ശരീരത്തിൽ ടാനും മറ്റും ഉള്ള ഭാഗങ്ങളിലും നല്ലപോലെ സ്ക്രബ്ബ് ചെയ്തു കൊടുക്കുക. ഒരു സ്ക്രബർ ആയി മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം കാൽസ്യം .

എന്നിവ നിങ്ങൾക്ക് ഒരുപാട് രീതിയിലുള്ള പ്രയോജനങ്ങൾ ഉണ്ടാക്കുന്നു. ഇതിനോടൊപ്പം തന്നെ ശരികൾക്കും മറ്റും വളരാൻ ആവശ്യമായ രീതിയിലുള്ള പൊട്ടാസ്യം കാൽസ്യം തുടങ്ങിയവ ഉള്ളതുകൊണ്ട് ഇത് രണ്ടോ മൂന്നോ ദിവസം കുറച്ചു വെള്ളത്തിൽ പുളിപ്പിച്ച ശേഷം ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.