തലമുടി വളരുന്ന വേണ്ടി ഒരുപാട് ഹെയർ ബാഗുകളും ടിപ്പുകളും പരീക്ഷിച്ച് മടുത്തു പോയവരായിരിക്കും നിങ്ങൾ. എന്നാൽ നിങ്ങളുടെ തലമുടി കാര്യത്തോടും നല്ല നീളത്തിലും വളർന്നു കിട്ടുന്ന വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാനുള്ള ചില മാർഗങ്ങൾ ഉണ്ട്. നിങ്ങളുടെ മുടിയുടെ ഉള്ളും കരുത്തും ഇതിലൂടെ വർദ്ധിക്കും. തലമുടിയുടെ വേര് മുതൽ ആരോഗ്യമുള്ളതായി മാറുന്നതിന് ഈ കാര്യം.
വീട്ടിൽ നിത്യം ചെയ്യാം. രണ്ട് വസ്തുക്കളാണ് ഇതിനുവേണ്ടി നിങ്ങൾ ഉപയോഗിക്കേണ്ടത്. ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ തലമുടി വളർത്തിയെടുക്കാൻ സാധിക്കും. ഇതിനായി നിസ്സാരമായി രണ്ട് ടേബിൾ സ്പൂൺ ഓളം ചോറ് വെക്കാൻ ഉപയോഗിക്കുന്ന അരി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് അല്പം വെള്ളം ഒഴിച്ച് 20 മിനിറ്റോളം ഇത് മാറ്റി വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് .
അടുപ്പിന് മുകളിലായി തിളപ്പിക്കുക. ഈ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് 20 മിനിറ്റ് നേരം കുതിർത്തു വെച്ച അരിയും വെള്ളവും ചേർത്തു കൊടുക്കാം. ഒപ്പം ഇതിലേക്ക് നാലോ അഞ്ചോ ചുവന്നുള്ളി അരിഞ്ഞതും കൂടി ചേർക്കാം. ഇവ രണ്ടും ചേർന്ന് നല്ലപോലെ തിളച്ച് വരുന്ന സമയത്ത് ഗ്യാസ് ഓഫ് ചെയ്തു അരിച്ചെടുക്കാം.
നാലുമണിക്കൂർ നേരത്തേക്ക് ഇതൊരു പാത്രത്തിൽ ഒഴിച്ച് ചൂടാറ്റി എടുക്കണം. ശേഷം ഇത് നിങ്ങൾക്ക് കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ ആയി തലയിൽ പുരട്ടി മസാജ് ചെയ്യാം. ഇങ്ങനെ മസാജ് ചെയ്യുന്നതുമൂലം തലയിലെ വേരുകൾ മുതൽ മുടിക്ക് കരുത്ത് വന്നു തുടങ്ങും. ഇത് ഏറ്റവും ഉപകാരപ്രദമായ ഒരു മാർഗമാണ്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.