വെളുത്ത തുണികളെ ഇനി കൂടുതൽ ഭംഗിയുള്ളതാക്കാം

വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ ഓരോ വ്യക്തിയേയും കാണാൻ ഒരു പ്രത്യേക ഭംഗി ആയിരിക്കും. എന്നാൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന സമയത്ത് ഇത് അതേ നിറത്തിൽ തന്നെ കൊണ്ടുനടക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള ജോലിയാണ്. നിങ്ങളുടെ വസ്ത്രങ്ങളും ഈ രീതിയിൽ നിറംമങ്ങിയ അവസ്ഥയിലേക്ക് പോകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഉപയോഗപ്രദമായ ഒരു കാര്യമായിരിക്കും ഇത്.

   

നിങ്ങളുടെ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് എത്ര വലിയ കറിയും വളരെ പെട്ടെന്ന് ഇല്ലാതാക്കാനും വസ്ത്രങ്ങളെ കൂടുതൽ തിളക്കത്തോടെ കൂടി നിലനിർത്താനും ഇങ്ങനെ മാത്രം ചെയ്താൽ മതി. പത്രങ്ങളിൽ പറ്റിപ്പിടിച്ച് ആറായും അഴുക്കും പെട്ടെന്ന് ഇല്ലാതാക്കാനും കൂടുതൽ വൃത്തിയോടുകൂടി ഈ വസ്ത്രങ്ങളെ നിലനിർത്താനുമായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള കാര്യങ്ങളാണ് ഉപയോഗിക്കേണ്ടത്. ഇതിനായി.

ആദ്യമേ ഇങ്ങനെ കറപിടിച്ച ഭാഗത്ത് ഒരു സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് ഒന്ന് സ്പ്രേ ചെയ്തു നോക്കൂ. കുറച്ച് വെള്ളത്തിൽ സ്പ്രേ ചെയ്ത ഭാഗം ഒന്ന് കഴുകിയാൽ തന്നെ അഴുക്ക് പോകുന്നത് കാണാം. എന്നിട്ടും പോകാത്ത ആള് എങ്കിൽ ഇതിനു മുകളിലായി കുറച്ച് പേസ്റ്റ് കൂടി ഉപയോഗിച്ച് നോക്കാം. മാത്രമല്ല കുറച്ച് വിനാഗിരി ബേക്കിംഗ് സോഡ എന്നിവയും ചേർത്ത് ഉരച്ചു.

കഴുകിയാൽ തന്നെ വസ്ത്രത്തിന് കൂടുതൽ തിളക്കം വരുന്നത് കാണാം. കറ മുഴുവനും പോകും എന്ന് മാത്രമല്ല വസ്ത്രത്തെ കൂടുതൽ മനോഹരമായി നിലനിർത്താനും ഇത് സഹായിക്കും. നിങ്ങൾക്കും ഇനി എത്ര കറപിടിച്ച വസ്ത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ ആകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.