ഇനി ഈ വെട്ടുകഷണം കളയണ്ട, ഏറ്റവും ഉപകാരം ഇതുകൊണ്ടാണ്

തയ്യൽ ജോലി ചെയ്യുന്നവരാണ് എങ്കിലും അല്ലാത്തവരാണ് എങ്കിലും പലപ്പോഴും വസ്ത്രങ്ങളുടെ നീളം കൂടുതലുള്ള സമയങ്ങളിലും അതുപോലെ തന്നെ വെട്ടി തൈക്കുന്ന സമയങ്ങളിൽ ഒരുപാട് ചെറിയ പീസുകൾ തുണികൾ വെറുതെ കളയുന്ന ഒരു രീതി കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും എപ്പോഴെങ്കിലും ഈ രീതിയിൽ വെട്ടിയെടുത്ത തുണി കഷണങ്ങൾ വെറുതെ വേസ്റ്റ് ആയി കിടക്കുന്നുണ്ട് എങ്കിൽ നിങ്ങളും ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

   

ഉറപ്പായും നിങ്ങളുടെ വീടുകളിൽ ഒരു ചെറിയ കഷണം തുണിയെങ്കിലും ഇങ്ങനെ കിടക്കുന്നുണ്ടാകാം. എങ്കിൽ ഏറ്റവും മനോഹരമായി നിങ്ങളുടെ വസ്ത്രങ്ങളെ ഭംഗിയുള്ളതാക്കി മാറ്റാൻ ഈ ചെറിയ കഷണം തുണികൾ കൊണ്ട് തന്നെ സാധിക്കുന്നു. പ്രത്യേകിച്ചും എത്ര ഭംഗിയില്ലാത്ത എങ്കിലും ഇങ്ങനെ നിങ്ങൾ അതിനെ ഒരുക്കുകയാണ് എങ്കിൽ നിങ്ങളുടെ വസ്ത്രങ്ങൾക്കും.

വീടിനകത്ത് ചില അലങ്കാരങ്ങൾക്കുവേണ്ടിയും ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ ചെറിയ വൃത്തമോ ആകൃതിയിലുള്ള ഭക്ഷണങ്ങളാണ് എങ്കിലും കൃത്യമായി ഈ വീഡിയോയിൽ പറയുന്ന രീതിയിൽ വെട്ടിയെടുത്ത് അതിനെ സൂചിയും നൂലും ഉപയോഗിച്ച് തുന്നി ചേർത്ത് ചെറിയ പൂക്കൾ പോലെ ഉണ്ടാക്കിയെടുത്ത നിങ്ങൾക്ക് ഡ്രസ്സുകളിൽ ഭംഗിക്ക് വേണ്ടിയും വീടിന്റെ ചുമരുകളിൽ അലങ്കാരത്തിനു വേണ്ടിയും ഉപയോഗിക്കാൻ സാധിക്കും.

ചിത്രശലഭങ്ങൾ ആയും പൂക്കളായും ഇതിനെ രൂപമാറ്റം വരുത്തിയെടുക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇനി ചെറിയ കഷണങ്ങളാണ് എന്ന് കരുതി ഇവ അങ്ങനെ വെറുതെ നശിപ്പിച്ച് കളയരുത്. മറ്റൊന്നിനും സാധിച്ചില്ല എങ്കിൽ പോലും ചെറിയ തലയിണകൾ ഉണ്ടാക്കാൻ വേണ്ടിയും ഈ ചെറിയ വെട്ട് പീസുകൾ നിറച്ചാൽ മതിയാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.