ഇനി മുരിങ്ങ മരത്തെ ഇങ്ങനെയൊന്ന് ചെയ്യൂ നിറഞ്ഞു കായ്ക്കും

പലപ്പോഴും കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പല പച്ചക്കറികളെക്കാളും കൂടുതൽ ഗുണമേന്മയുള്ള പച്ചക്കറികൾ നമുക്ക് സ്വയം തന്നെയാണ് ഉണ്ടാക്കാൻ സാധിക്കുന്നത്. പ്രധാനമായും ശരീരത്തിന്റെ ആരോഗ്യത്തിനും ഗുണത്തിനും പച്ചക്കറികൾ കഴിക്കണമെന്ന് തന്നെയാണ് ഏതൊരു ഡോക്ടറും പറയാറുള്ളത് എങ്കിലും പലപ്പോഴും കടയിൽ നിന്നും വാങ്ങിക്കുന്ന ഇത്തരം പച്ചക്കറികൾക്ക് ഒരുപാട് വിഷാംശം ഉണ്ട് എന്നതുകൊണ്ട് തന്നെ.

   

ഇത് ഉപയോഗിക്കുന്നത് ചിലപ്പോഴൊക്കെ ദോഷവശങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണിക്കുന്നു. നിങ്ങൾക്കും ഈ രീതിയിൽ പച്ചക്കറികളും ഇലക്കറികളും കഴിക്കാൻ ഇഷ്ടമുള്ള വ്യക്തിയാണ് എങ്കിൽ ഒരുപാട് ഇഷ്ടമുള്ള ഒന്നായിരിക്കും മുരിങ്ങയില. എന്നാൽ മുരിങ്ങയില കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് വൃത്തിയായി കഴുകി വേണം ഉപയോഗിക്കാൻ.

പല വീടുകളിലും മുരിങ്ങ മരം ഉണ്ട് എങ്കിലും ഒരുപാട് ഉയരത്തിൽ പോയി അറ്റത്ത് ആയിരിക്കും മുരിങ്ങക്കായ മുഴുവനും ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ ഇത് പൊട്ടിക്കാൻ പോലും സാധിക്കാതെ വെറുതെ നോക്കി നിൽക്കേണ്ട ഒരു അവസ്ഥ ഉണ്ടാകാം.നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ മുരിങ്ങ മരം ഉണ്ട് എങ്കിൽ ഉറപ്പായും എങ്ങനെ ഒരിക്കലെങ്കിലും ചെയ്താൽ ഉറപ്പായും ഈ മരം ഒരുപാട് ഉയരം പോകാതെ വളരെ ചെറുതലേ കായ ഉണ്ടാകും.

കാ ഉണ്ടാകും എന്ന് മാത്രമല്ല ഉയരം പോകാതെ ചെറുതായി ബുഷ് ആയി നിൽക്കുന്ന രീതിയിൽ ഇനി നിങ്ങൾക്ക് മുരിങ്ങമരവും വളർത്താം. ഇതിനായി വർഷത്തിലൊരിക്കലെങ്കിലും മുരിങ്ങമരത്തിന്റെ വലിയ കൊമ്പുകൾ വെട്ടിക്കളയുക. ദിവസവും ഇതിനു ചുവട്ടിലായി കുറച്ച് കഞ്ഞി വെള്ളം ഒഴിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.