ഗ്യാസിലിൻഡർ ഇങ്ങനെ ലാഭിക്കാം എന്നറിഞ്ഞാൽ നിങ്ങളുടെ കണ്ണ് തള്ളും എന്ന കാര്യത്തിൽ സംശയം വേണ്ട

സാധാരണയായി ഒരു വീട്ടിൽ ഏറ്റവും ഉപകാരപ്രദമായ ഒന്ന് തന്നെയാണ് ഗ്യാസ് സിലിണ്ടർ. പക്ഷേ സ്ഥിരമായി ഉപയോഗത്തിലുള്ള താള പിഴവുകളുടെ ഭാഗമായി ഗ്യാസ് സിലിണ്ടർ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തീർന്നു പോകുന്ന അവസ്ഥകളും ഉണ്ടാകാം. മുൻകാലങ്ങളിൽ ഇതുപോലെയല്ല ഇന്ന് ക്ലാസ്സിൽ വലിയതോതിൽ വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് ഉള്ളത്.

   

അതുകൊണ്ടുതന്നെ എങ്ങനെ ഗ്യാസിൽ ലാഭിക്കാം എന്ന് നാം പലരും ചിന്തിച്ചു നോക്കിയിട്ടുണ്ടാകാം. ഇങ്ങനെ ഒരിക്കലെങ്കിലും ചിന്തിച്ച് വ്യക്തിയാണ് നിങ്ങളെങ്കിൽ ഉറപ്പായും ഇവിടെ പറയുന്ന ടിപ്പുകൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ചും ഗ്യാസ് ഉപയോഗിക്കുന്ന സമയത്ത് ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ ഗ്യാസ് ഒരു മാസമെങ്കിലും അധികം ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കും.

കൂട്ടത്തിൽ ഏറ്റവും പ്രധാനമായും നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പായി ഗ്യാസിൽ ഇന്ററിന് മുകളിലുള്ള റെഗുലേറ്റർ ഓഫ് ചെയ്യുകയാണ് വേണ്ടത്. ഈ റെഗുലേറ്റർ ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി രാത്രിയിൽ ഗ്യാസ് ചെറിയതോതിൽ ലീക്കാകുന്നത് പോലും തടയാൻ സാധിക്കും. അതുപോലെതന്നെ വെള്ളം തിളപ്പിക്കുന്ന ജോലികൾ ഒരിക്കലും ഗ്യാസിൽ ഉണ്ടെന്ന് മുകളിൽ ചെയ്യാതിരിക്കുക.

മുട്ട പുഴുങ്ങുന്ന ആളുകളാണ് എങ്കിൽ, ഇഡ്ഡലി പോലുള്ളവർ ഉണ്ടാക്കുന്ന സമയത്ത് ഇഡലി ചെമ്പിൽ താഴെ ഭാഗത്ത് വെള്ളത്തിൽ ഇട്ട് മുട്ട പുഴുങ്ങുകയാണ് എങ്കിൽ അതിനു വേണ്ടി മറ്റ് ഒരു സമയത്ത് ഗ്യാസ് ചെലവാക്കേണ്ട ആവശ്യമില്ല. ഇറച്ചി, ചോറ് പോലുള്ളവർ കുക്കറിൽ വേവിച്ചാൽ കൂടുതൽ ഗ്യാസില്‍ ആഭിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.