സൂര്യപ്രകാശമില്ലെങ്കിലും നിങ്ങൾക്കും എളുപ്പത്തിൽ ഈ കൃഷികൾ ചെയ്യാം

സാധാരണയായി ഏത് ഒരു തരത്തിലുള്ള കൃഷി ചെയ്യണം എങ്കിലും തണലും വെയിലും അതുപോലെ ആവശ്യമാണ്. ചില ആളുകൾക്ക് കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന പേര് പറഞ്ഞ് പലപ്പോഴും ഒന്നും കൃഷി ചെയ്യാതെ ജീവിക്കുന്ന രീതി കണ്ടിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ എന്തെങ്കിലും ഒരു പച്ചക്കറി എങ്കിലും കൃഷി ചെയ്യുന്നുണ്ട് എങ്കിൽ ഇത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണപ്രദമാണ്.

   

ഇനിയെങ്കിലും നിങ്ങളുടെ വീട്ടുമുറ്റത്ത് ഉള്ള സ്ഥലം പരിമിതി വെച്ചുകൊണ്ട് തന്നെ നിങ്ങൾക്കും കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ഇല്ലാത്ത സ്ഥലമില്ല എന്നും പറഞ്ഞ് കൃഷി ചെയ്യാതിരിക്കുന്ന ആളുകൾക്ക് ഒരു ആശ്വാസ വാർത്തയാണ് ഇത്തരം കൃഷി രീതികൾക്ക് സൂര്യപ്രകാശം കുറവാണെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നത്. മറ്റു ചില കൃഷികൾ ചെയ്യുന്നതിന് വേണ്ടി.

നിങ്ങൾക്ക് അല്പം പോലും സ്ഥലമില്ല എങ്കിലും തല പരിമിതിക്കുള്ളിൽ തന്നെ ചില അഡ്ജസ്റ്റ്മെന്റുകളിലൂടെ കൃഷികൾ ചെയ്യാവുന്നതാണ്. എന്നെ നമ്മുടെ സമൂഹത്തിൽ ടെറസിൽ കൃഷി ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ ഏറെ വർദ്ധിച്ചുവരുന്നു. വാഴകൃഷി ഉള്ള സ്ഥലത്ത് ആണ് എങ്കിലും നിങ്ങൾക്ക് പച്ചമുളകും കുമ്പളം വെള്ളരി വഴുതന പോലുള്ളവ കൃഷി ചെയ്യാവുന്നതാണ്.

വെയില് കുറവാണ് എങ്കിലും ഇവയെല്ലാം നല്ല രീതിയിൽ തന്നെ വളർന്നു കിട്ടും. വിത്ത് പാകുന്ന സമയത്ത് നേരത്തെ തയ്യാറാക്കിയ പച്ചക്കറിയിൽ നിന്നും എടുത്ത വിത്ത് തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. ഇത് കഴുകി വൃത്തിയാക്കിയ ശേഷം മാത്രം പാകി കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.