റോസ് നിറയെ പൂക്കാൻ ഇത്രയും സിമ്പിൾ ആയിരുന്നോ

സാധാരണയായി വീടുകളിൽ റോസും മറ്റ് പല പൂജകളും വളർത്താറുണ്ട് എങ്കിലും ഇവയിൽ നിറയെ പൂക്കൾ ഉണ്ടായിക്കാണാൻ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ ചെടി ഒരുപാട് വളർന്നു വലുതായാൽ പോലും ചിലപ്പോഴൊക്കെ പൂക്കൾ ഉണ്ടാകാതെ മുരടിച്ച് നിൽക്കുന്ന അവസ്ഥ കാണാം. എന്നാൽ ഇനി മുതൽ നിങ്ങളുടെ വീട്ടിൽ വളരുന്ന ചെറിയ ഒരു ചെടിയിൽ പോലും.

   

നിറയെ പൂക്കൾ ഉണ്ടാകാൻ ഇനി ഇക്കാര്യം മാത്രം ചെയ്താൽ മതി. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ വളരുന്ന റോസാ ചെടിയുടെ കമ്പുകൾ ഇടയ്ക്കിടെ വെട്ടി കൊടുക്കുന്നത് ചെടിയിൽ പുതിയ മുളകൾ ഉണ്ടാകാനും ആ തളിരുകളിൽ മുഴുവനും പൂക്കൾ ഉണ്ടാകാനും സഹായിക്കുന്നു. സാധാരണ നിലത്തുതന്നെ നിങ്ങൾക്ക് റോസാച്ചെടി നട്ടു വളർത്താവുന്നതാണ്.

കൊമ്പുകൾ അധികം നീളം എത്താതെ തന്നെ വെട്ടിക്കൊടുക്കുന്നത് നിറച്ച് പൂക്കൾ ഉണ്ടാകാനും പുതിയ തളിരുകൾ ഉണ്ടാകാനും സഹായിക്കും. അതുപോലെതന്നെ ദിവസമെങ്കിലും ഈ ചെടിയുടെ താഴ്ഭാഗത്ത് നല്ലപോലെ നനവ് ഉണ്ടാകാത്തക്ക രീതിയിൽ നനയ്ക്കാൻ ശ്രദ്ധിക്കണം. ദിവസവും വീട്ടിൽ ചായ വയ്ക്കുന്ന സമയത്ത് ഉണ്ടാകുന്ന ചായപ്പൊടി ചണ്ടി എടുത്ത് സൂക്ഷിച്ച യുടെ താഴ്ഭാഗത്ത്.

ഇട്ടുകൊടുക്കുന്നതും വളർത്തിയെ കൂടുതൽ സ്പീഡ് ആക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി നിറയെ പൂക്കൾ ഉണ്ടാകാനും സഹായിക്കുന്നു. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ റോസാച്ചെടി പൂക്കാതെയും തളിർക്കാതെയും നിൽക്കുന്നുണ്ട് എങ്കിൽ ഇനിയെങ്കിലും ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കിയാൽ ഉറപ്പായും റിസൾട്ട് ലഭിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.