പ്ലാസ്റ്റിക് കുപ്പി ഇനി തിളച്ച വെള്ളത്തിൽ നിങ്ങൾക്കും ഇതുകൊണ്ട് ചൂൽ ഉണ്ടാക്കാം

പെപ്സി കൊക്കകോളർ സെവൻ അപ്പ് പോലുള്ളവയുടെ കുപ്പികൾ വീട് ബാക്കിയായി വരുമ്പോൾ ഇതിൽ വെള്ളം നിറച്ചു വയ്ക്കുകയോ മറ്റ് ചെടികൾ നടുകയോ ആണ് നാം സാധാരണ ചെയ്യാറുള്ളത്. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള കുപ്പികൾ ബാക്കിയായി വരുന്ന സമയത്ത് ഒരിക്കലും ഇതിനകത്ത് ചെടി നട്ടു വെള്ളം നിറച്ചു നശിപ്പിക്കരുത്.

   

ഇതിനെക്കാൾ വളരെയധികം ഉപകാരപ്പെടുന്ന രീതിയിൽ മറ്റൊരു വസ്തു ഉണ്ടാക്കാൻ ഈ പ്ലാസ്റ്റിക് കുപ്പികൾ നിങ്ങൾക്ക് സഹായകമാകും. സാധാരണ മുറ്റമടിക്കുന്നതിന് വേണ്ടി ഓലയിൽ നിന്നും കീറിയെടുക്കുന്ന ഈർക്കിലാണ് ചൂലിനായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇനിമുതൽ നിങ്ങൾക്ക് ഒരിക്കലും കേടാകാത്ത ഈ പ്ലാസ്റ്റിക് ചൂലുകൾ സ്വന്തമായി ഉണ്ടാക്കാം.

മറ്റു ചിലവുകൾ ഒന്നുമില്ലാതെ നിങ്ങളുടെ വീട്ടിൽ വേസ്റ്റ് ആയി വരുന്ന ഈ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ഇനി നിങ്ങൾക്ക് എളുപ്പത്തിൽ മുറ്റമടിക്കാനും മാറ്റും ഉപയോഗപ്പെട്ടത് ആകുന്ന ആ ചൂല്. ഇതിനായി സേവനപ്പ് പെപ്സി കൊക്കക്കോള പോലുള്ളവയുടെ കുപ്പികൾ എടുത്തുവച്ച സൂക്ഷിക്കുക. രണ്ടോ മൂന്നോ കുപ്പികൾ ഈ രീതിയിൽ കിട്ടിയാൽ നിങ്ങൾ ഈ ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കണം.

പ്ലാസ്റ്റിക് കുപ്പി ചെറിയ റിബൺ പോലെ മുറിച്ചെടുക്കാനും ഒരു മാർഗമുണ്ട്. എങ്ങനെ മുറിച്ചെടുത്ത ശേഷം കുപ്പി നൂല് ഒരു ചട്ടയിൽ കെട്ടിയശേഷം തിളച്ച വെള്ളത്തിലേക്ക് ഇട്ടേടുക്കാം. ശേഷം ഇതിന്റെ പകുതിഭാഗം വെട്ടി ചൂലിന്റെ ആകൃതിയിൽ ആക്കി ഒരു വടിയിൽ വച്ചു കെട്ടണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.