ഇത് ഒരു ടീസ്പൂൺ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്കും പലതും ചെയ്യാനാകും

പലപ്പോഴും പല ഹോം റെമഡികളും നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്നവർ ആയിരിക്കാം. പല ആളുകളും ഇത്തരത്തിലുള്ള ഹോം റെമഡികളെ തിരിച്ചറിയാതെ പല കെമിക്കലുകളും അടങ്ങിയ മറ്റു മാർഗ്ഗങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന രീതിയിൽ കാണാറുണ്ട്. എന്നാൽ ഒരിക്കലും നിങ്ങൾ ഇനി ഇത് ചെയ്യാതിരിക്കുക.

   

കാരണം തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ മാർഗ്ഗങ്ങൾ ചെയ്യുന്നത് പലരീതിയിലും നിങ്ങൾക്ക് മറ്റ് ദോഷങ്ങൾ ഉണ്ടാകാൻ കൂടി കാരണമാകാം. അതുകൊണ്ട് പരമാവധിയും നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന മാർഗങ്ങൾ ഉപയോഗിച്ച് ഓരോന്ന് ചെയ്യുന്നതാണ് ഗുണപ്രദം. ഇങ്ങനെ നിങ്ങൾക്ക് വീട്ടിൽ തന്നെ പല കാര്യങ്ങൾക്കും ഉപകാരപ്പെടുന്ന ഈ ഒരു രീതി ഇനിയെങ്കിലും ചെയ്തു നോക്കൂ.

ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഇട്ടു കൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഒരുപാട് ലൂസ് ആകാതെയും ഒരുപാട് ടൈറ്റ് ആകാതെയും നല്ല ഒരു ഒഴുകുന്ന രീതിയിൽ തന്നെ ഇത് യോജിപ്പിച്ച് എടുക്കാം. ദിവസവും രാവിലെ എഴുന്നേറ്റ് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതിനേക്കാൾ ഈ ഒരു മിക്സ് ഉപയോഗിച്ച് പല്ല് തേക്കുകയാണ് എങ്കിൽ.

പല്ലിലുള്ള കറ പൂർണമായും നൽകുകയും ഒരു തരി പോലും മഞ്ഞനിറം ഭാക്കി നിൽകാതെ പോവുകയും ചെയ്യും. മാത്രമല്ല നിങ്ങളുടെ മുഖത്തും ചർമ്മത്തിലും ഈ ഒരു മിക്സ് ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുകയാണ് എങ്കിൽ കർമ്മത്തിന് മുകളിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും വളരെ പെട്ടെന്ന് മാറും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.