ഇനി ഇതങ്ങനെ കളയണ്ട ഇത് നിങ്ങൾക്ക് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിൽ ആക്കാം

വീട്ടിൽ പലപ്പോഴും ഉപയോഗമില്ലാതെ കളയുന്ന ഒന്നാണ് പെയിന്റ് ബക്കറ്റിന്റെ മൂടി. പെയിന്റിന്റെ ബക്കറ്റ് പലപ്പോഴും ടോയ്ലറ്റിലും അലക്കുന്നതിനും എല്ലാം തന്നെ ഉപയോഗിക്കാറുണ്ട്. എങ്കിലും ഇതിന്റെ മോഡി വെറുതെ എറിഞ്ഞു കളയുകയോ എവിടെയെങ്കിലും എടുത്തു വയ്ക്കുകയും ചെയ്യുന്ന രീതിയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. എന്നാൽ ഇനി ഇത് വെറുതെ അങ്ങനെ ഉപയോഗിക്കാതെ നശിപ്പിക്കേണ്ട വസ്തു അല്ല.

   

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും അധികം ഉപകാരപ്രദമായ ഒന്നായി ഇതിനെ രൂപ മാറ്റം വരുത്താം. പല സാഹചര്യങ്ങളിലും നിങ്ങളുടെ വീട്ടിൽ മഴക്കാലം ആകുന്ന സമയത്ത് തുണികൾ ഉണക്കിയെടുക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാൽ മഴക്കാലമാണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ വീട്ടിലെ തുണികൾ വളരെ എളുപ്പത്തിൽ ഉണക്കി എടുക്കുന്നതിനും ഇത് എളുപ്പത്തിൽ അകത്തേക്കും പുറത്തേക്ക് കൊണ്ടുനടക്കുന്നതിനും.

ഈ ഒരു പെയിന്റ് ബക്കറ്റിന് മോഡി ഉപയോഗിക്കാം. ഇതിനായി ബക്കറ്റിന്റെ മോഡിയിലെ ഉയർന്ന ഭാഗം റൗണ്ട് ഷേപ്പിൽ വെട്ടിയെടുക്കാം. ശേഷം ഈ വളയത്തിൽ ചെറിയ കയറുകൾ കെട്ടി എവിടെയെങ്കിലും സ്ഥാപിക്കാൻ എളുപ്പത്തിനുള്ള രീതിയിലാക്കണം. ഇതിനുശേഷം നിങ്ങൾക്ക് തുണികൾ ഹാങ്ങറിൽ തൂക്കി വളയത്തിൽ തൂക്കിയിടാം. ഇങ്ങനെ ചെയ്യുന്നത് മഴക്കാലം ആകുമ്പോൾ വളരെ പെട്ടെന്ന്.

പുറത്തേക്കിടുന്നതിനും അകത്തേക്ക് എടുക്കുന്നതിനും എളുപ്പമാക്കി തരുന്നു. മാത്രമല്ല ഈ ഒരു വളയം നിങ്ങൾക്ക് ബാൽക്കണിയിൽ തൂക്കിയിട്ടാൽ തന്നെ തുണികൾ വളരെ പെട്ടെന്ന് ഉണങ്ങി കിട്ടും. ഇത്തരത്തിൽ ഒരുപാട് ഉപകാരപ്രദമായ ഈ പെയിന്റ് ബക്കറ്റിന്റെ മൂടി ഇനി അങ്ങനെ ഒരിക്കലും വെറുതെ കളയരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.