നിങ്ങളുടെ കൈകളിലും വെളുത്ത നിറം ഇങ്ങനെയാണോ കാണുന്നത്

കൈവിരലുകളിലെ നഖങ്ങളിൽ നല്ലപോലെ ശ്രദ്ധിച്ചാൽ കാണാം ഒരു വെളുത്ത നിറം. എന്നാൽ ഈ വെളുത്ത നിറം പലർക്കും പല രീതിയിലായിരിക്കാം കാണുന്നത്. ചിലരുടെ മതങ്ങളിൽ കാണപ്പെടുന്ന ഈ വെളുത്ത നിറത്തിന് ഒരു നേരത്തെ വര മാത്രമാണ് ഉണ്ടാവുക. എന്നാൽ മറ്റു ചില ആളുകളുടെ നഖങ്ങളിൽ ഈ വെളുത്ത നിറം വിരലിന്റെ പകുതിയോളം കവർ ചെയ്യുന്ന രീതിയിൽ ആയിരിക്കാം കാണുന്നത്.

   

അതേസമയം ചിലരുടെ നഖത്തിൽ ചന്ദ്രക്കല ആകൃതിയിൽ പകുതിയോളം കാണപ്പെടുന്ന ഈ വെളുത്ത നിറവും ഉണ്ടാകാം. നിങ്ങളുടെ കൈവിരലുകളിലും ഏത് രീതിയിലാണ് വെളുത്ത നിറം കാണുന്നത് എന്ന് ശ്രദ്ധിച്ചു നോക്കൂ. അതാണ് മായും കൈകളിൽ കാണപ്പെടുന്ന ഈ വെളുത്ത നിറത്തിന്റെ വലിപ്പം അനുസരിച്ച് ഓരോരുത്തർക്കും ഉണ്ടാകുന്ന സൗഭാഗ്യങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും.

എന്നാൽ ഉറപ്പായും ഈ വെളുത്ത നിറമുണ്ട് എങ്കിൽ ജീവിതത്തിൽ പലരീതിയിലും സൗഭാഗ്യങ്ങൾ തേടിയെത്തും എന്ന് മനസ്സിലാക്കാം. ഇങ്ങനെ നിങ്ങളുടെ വിരലുകളിൽ കാണപ്പെടുന്നത് നേരത്തെ ഒരു വര മാത്രമാണ് എങ്കിൽ മനസ്സിലാക്കേണ്ടത് ജീവിതത്തിൽ വലിയ വിജയങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ള സാമ്പത്തികമായും തൊഴിൽ മേഖലകളിലും നിങ്ങൾക്ക് ഉയർച്ച കൈവരിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

രണ്ടാമതായി നിങ്ങളുടെ വിരലുകളെ പകുതിയോളം അല്ലെങ്കിൽ മുഴുവനായും കവർ ചെയ്യുന്ന രീതിയിലുള്ള വെളുത്ത നിറമാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ വിദ്യാപരമായ ഉയർച്ചകൾ ഉണ്ടാകും. കലാപരമായ മേഖലകളിലും വിമർശിക്കും. എന്നാൽ നിങ്ങളുടെ കൈവിരലിലെ വെളുത്ത നിറം പകുതിയോളം വരുന്ന ചന്ദ്രക്കല ആകൃതിയാണ് എങ്കിൽ വ്യത്യാസങ്ങളുണ്ട്. തുടർന്ന് വീഡിയോ കാണാം.