നിങ്ങളുടെ വീട്ടിലും ചെരിപ്പുകൾ സൂക്ഷിക്കുന്നത് ഇങ്ങനെയാണോ എങ്കിൽ സൂക്ഷിക്കു

ഒരു വ്യക്തിയുടെ ജീവിതത്തിലെ നന്മയും തിന്മയുമായ കാര്യങ്ങളെ സ്വാധീനിക്കുന്നതിനെ പലപ്പോഴും നമുക്ക് ചുറ്റും കാണപ്പെടുന്ന ചില ഘടകങ്ങൾ കാരണമാകാറുണ്ട്. ഇത്തരത്തിൽ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചെരുപ്പുകൾ. ഇന്ന് ഒരാൾക്ക് തന്നെ രണ്ടും മൂന്നും ചെരുപ്പുകൾ ഉള്ള സാഹചര്യമാണ് കാണുന്നത്. അതുകൊണ്ടുതന്നെ പലരും അലക്ഷ്യമായി ചെരുപ്പുകൾ വീടിന്റെ പലഭാഗങ്ങളിലും വലിച്ചുവാരി ഇടുന്നത് കാണാം.

   

ഒരിക്കലും ഇത്തരത്തിൽ ചെരുപ്പുകൾ വലിച്ചുവാരി ഇടുന്ന രീതി ഒഴിവാക്കുക. കാരണം ചെരുപ്പുകൾക്കും നമ്മുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇത് സൂക്ഷിക്കുന്ന ഭാഗവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ വീട്ടിലും ചെരിപ്പുകൾ സൂക്ഷിക്കുന്നത് ഇങ്ങനെ ആണ് എങ്കിൽ സൂക്ഷിക്കേണ്ടത് നിങ്ങളാണ്. കാരണം ഇതുപോലെ നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ ദോഷങ്ങൾ കടന്നു വരാൻ സാഹചര്യം ഉണ്ടാകും.

ഏറ്റവും ഉചിതമായും നിങ്ങളുടെ വീട്ടിൽ ചെരുപ്പ് സൂക്ഷിക്കാൻ അനുയോജ്യമായത് വീടിന്റെ പടിഞ്ഞാറ് വശമാണ്. എന്നാൽ നിങ്ങളുടെ വീടിന്റെ ദർശനം മറ്റൊരു ദിക്കിലേക്ക് ആണ് എങ്കിൽ ഈ പടിഞ്ഞാറുവശത്ത് ചെരുപ്പുകൾ വയ്ക്കുക എന്നത് അത്ര അനുയോജ്യമായ കാര്യമല്ല. അതേസമയം നിങ്ങളുടെ വീടിന്റെ ദർശനം ഏത് ഭാഗത്തേക്കാണ് എന്ന് നോക്കി വേണം ചെരുപ്പുകൾ സൂക്ഷിക്കാൻ.

കിഴക്കുഭാഗത്തേക്ക് തെക്ക് ഭാഗത്തേക്ക് ഒരു കസേരമുള്ള വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്ത് ചവിട്ടുപടികളുടെ ഇടതുഭാഗത്തായി വേണം ചെരുപ്പുകൾ സൂക്ഷിക്കുന്നതിന്. എപ്പോഴും ഒതുക്കി വൃത്തിയായി മാത്രം ചെരുപ്പുകൾ സൂക്ഷിച്ചു വയ്ക്കുക. ഇങ്ങനെ കൃത്യമായി സാധനങ്ങൾ സൂക്ഷിക്കുന്നത് നിങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.