സ്ട്രോക്കും ഹൃദയാഘാതവും വരുന്നതിനു മുൻപേ തടയാൻ ഇനി ഇങ്ങനെ ചെയ്യു

ഇന്ന് നമ്മുടെ ആരോഗ്യ മേഖല വളരെയധികം മുന്നോട്ട് പുരോഗമിച്ചിരിക്കുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരുപാട് രോഗങ്ങൾക്കുള്ള മരുന്നുകളും രോഗം വരുന്നതിനും മുൻപേ ഇതിനെ തടയാനുള്ള മാർഗങ്ങളും എന്ന് ആരോഗ്യ മേഖലയിൽ നാം കണ്ടുവരുന്നു. പ്രത്യേകിച്ചും ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നത് ശരീരത്തിലെ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടായി കൊണ്ടാണ്.

   

എന്നാൽ ഇത്തരത്തിൽ രക്തം കട്ട പിടിക്കാതിരിക്കുന്നതിന് വേണ്ടി മുൻകരുതൽ എന്ന രീതിയിൽ കഴിക്കുന്ന മരുന്നുകളാണ് ആസ്പിരിൻ മരുന്നുകൾ. ഈ ആസ്പിരിൻ മരുന്നുകൾ ആന്റി പ്ലേറ്റ്ലെറ്റുകൾ ആയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള ഓപ്പറേഷനുകളും മറ്റും ഉണ്ടാകുന്ന സമയത്ത് ഇവ ഉപയോഗിക്കാന് പാടില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

കാരണം സർജറികൾ ചെയ്യുന്ന സമയത്ത് രക്തം കട്ട പിടിക്കാതെ വന്നാൽ ഇത് പിന്നീട് കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമായും രക്ത കുഴലുകളിൽ ബ്ലോക്ക് ഉണ്ടായി ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള അവസ്ഥകൾ ഇല്ലാതിരിക്കാൻ ഇത്തരം ആസ്പിരിൻ മരുന്നുകളുടെ ഉപയോഗം സഹായിക്കുന്നു. പ്രമേഹം ബ്ലഡ് പ്രഷർ കൊളസ്ട്രോൾ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ള ആളുകളും.

ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യതകളെ മുൻകൂട്ടി കാണണം. മാത്രമല്ല ഒരിക്കൽ ഹൃദയവാദം സ്ട്രോക്ക് പോലുള്ള രോഗാവസ്ഥകൾ ഉണ്ടായിട്ടുള്ള ആളുകളാണ് എങ്കിൽ ഉറപ്പായും ഇനി ഈ മരുന്നുകൾ ശീലമായി കഴിക്കേണ്ടതാണ്. കാരണം ഇത്തരക്കാർക്ക് ഈ രോഗാവസ്ഥകൾ വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.