നിങ്ങളും ജീവിതത്തിൽ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണോ എങ്കിൽ ഇങ്ങനെ ചെയ്യു

ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധിയും നാം എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് നേടിയെടുക്കുന്ന സാഹചര്യങ്ങളിൽ അയയ്ക്കും പലപ്പോഴും പുറമേ നിന്നും ഉള്ള പല ദുഷ്ട പ്രവർത്തികളും ചിന്തകളും നമ്മെ നെഗറ്റീവായി ബാധിക്കുന്നത്. അങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള നെഗറ്റീവ് ചിന്തകളും പ്രവർത്തികളും ഒഴിവാക്കുന്നതിന് വേണ്ടി തീർച്ചയായും ചെയ്യേണ്ടത് ചില ഈശ്വര കർമ്മങ്ങൾ തന്നെയാണ്.

   

നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും പൂർണമായും ഇത്തരത്തിലുള്ള കണ്ണേറ് ദുഷ്ടിദോഷം പ്രാക്ക് എന്നീ പ്രവർത്തികളെ ഇല്ലാതാക്കാൻ സഹായിക്കും. പലരും നന്നാവുന്നത് കാണുന്നത് ചുറ്റുമുള്ള ആളുകൾക്ക് ഇഷ്ടമല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ അവർക്കുണ്ടാകുന്ന ഇഷ്ടക്കേട് പലപ്പോഴും നമുക്ക് നേരെയുള്ള ദുഷ്ട അമ്പുകൾ ആയി വന്നു പതിക്കാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തെ വളരെയധികം ദോഷമായി ബാധിക്കുന്ന ഇത്തരം അവസ്ഥകളിൽ നിന്നും നമ്മുടെ തന്നെ ജീവിതത്തെ രക്ഷിക്കുന്നതിന് വേണ്ടി പച്ചക്കറി പൂരമാണ് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത്. നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഒരു ചെറിയ കിഴിയിലേക്ക് അല്പം പച്ചക്കർപൂരം ഇട്ടു കൊടുക്കുക.

ശേഷം ഇതിനു മുകളിലായി നാലോ അഞ്ചോ ഏലക്ക ഒന്ന് പൊടിച്ചത് കൂടി ചേർക്കം. നിങ്ങൾ എവിടേക്ക് പോകുമ്പോഴും ഈ ഒരു നിങ്ങളുടെ പേഴ്സിനകത്ത് തന്നെ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴിയായി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദുഷ്ട കണ്ണേറ് ദൃഷ്ടി ദോഷം എന്നിവയെല്ലാം തന്നെ മാറിക്കിട്ടും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.